Browsing tag

Tips To Make Curries Without Coconut

തേങ്ങക്ക് വില കൂടുന്നതിൽ ആശങ്കയിൽ ആണോ നിങ്ങൾ..? എങ്കിൽ ഇനി തേങ്ങയില്ലെങ്കിലും അതിന്റെ രുചി ഒട്ടും കുറയാതെ കറി വെക്കാൻ ഇത് മാത്രം മതി..!! | Tips To Make Curries Without Coconut

Tips To Make Curries Without Coconut : ഭക്ഷണം പാകം ചെയ്യുമ്പോൾ അത് രുചികരവും അതേ സമയം ആരോഗ്യത്തിന് ഗുണം ചെയ്യുന്നതും ആകണമെന്ന് ചിന്തിക്കുന്നവരാണല്ലോ നമ്മളെല്ലാവരും. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ കറികളിൽ തേങ്ങ ഉപയോഗിക്കുക എന്നത് അത്ര പ്രായോഗികമായ ഒരു കാര്യമല്ല. കാരണം ദിനംപ്രതി തേങ്ങയുടെ വില കുത്തനെ കൂടിക്കൊണ്ടിരിക്കുകയാണല്ലോ. ഈയൊരു അവസരത്തിൽ തേങ്ങ ഉപയോഗിക്കാതെ തന്നെ കറികൾക്ക് നല്ല രുചിയും കട്ടിയും ലഭിക്കാനായി ചെയ്തു നോക്കാവുന്ന കുറച്ച് ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. തേങ്ങ ഒട്ടും […]