വീട്ടിലുള്ള ഈ സാധനങ്ങളുടെ വ്യത്യസ്തമായ ഉപയോഗങ്ങളെ പറ്റി അറിയാതെ പോയല്ലോ..? സോപ്പ് കവറിൽ നിന്നും പേപ്പർ സോപ്പ് ഉണ്ടാക്കിയാലോ…? | Tips To Make Paper Soap At Home
Cut soap into thin sheets, melt with little water, and pour onto parchment. Dry completely. Store in small pieces for easy, homemade paper soap. Tips To Make Paper Soap At Home: നമ്മുടെയെല്ലാം വീടുകളിൽ ഉപയോഗപ്പെടുത്തുന്ന പല സാധനങ്ങളും ഒരു രീതിയിൽ മാത്രമല്ല വ്യത്യസ്ത ഉപയോഗങ്ങൾക്ക് വേണ്ടിയും ഉപയോഗപ്പെടുത്താം എന്നതിനെപ്പറ്റി പലരും ചിന്തിക്കാറില്ല. അത്തരത്തിൽ മിക്കപ്പോഴും നമ്മൾ സ്ഥിരമായി ചെയ്യാറുള്ള പല കാര്യങ്ങളും വളരെ നിസ്സാരമായി […]