Browsing tag

Tips To Plant Pathumani Chedi

പത്തുമണി ചെടി പടർന്ന് പന്തലിച്ചു പൂക്കൾ ഉണ്ടാകാനായി ഈയൊരു രീതി പരീക്ഷിച്ചു നോക്കൂ..! റിസൾട്ട് നിങ്ങളെ ഞെട്ടിക്കും..!! | Tips To Plant Pathumani Chedi

Tips To Plant Pathumani Chedi: മിക്ക വീടുകളിലും പൂന്തോട്ടങ്ങളിൽ ഇടം പിടിച്ചിട്ടുള്ള പൂക്കളിൽ ഒന്നായിരിക്കും 10 മണി ചെടി. കാഴ്ചയിൽ വളരെ ഭംഗിയും അതേസമയം പരിപാലനം വളരെ കുറവും ആവശ്യമുള്ള ഈ ഒരു ചെടി ഒരിക്കൽ നട്ടുവളർത്തി കഴിഞ്ഞാൽ അതിൽ നിന്നും എപ്പോഴും പൂക്കൾ ഉണ്ടായിക്കൊണ്ടേയിരിക്കും എന്നതാണ് പ്രത്യേകത. എന്നാൽ ചെടി നട്ടുകഴിഞ്ഞ് കൃത്യമായ പരിചരണം നൽകാതെ ഇരിക്കുമ്പോൾ അതിൽ നിന്നും ആവശ്യത്തിനുള്ള പൂക്കൾ ലഭിക്കാറില്ല. അതിന്റെ കാരണങ്ങളും അവ ഇല്ലാതാക്കി ചെടിനിറച്ചു പൂക്കൾ ഉണ്ടാകാനുള്ള […]