Browsing tag

tips

ഒഴിഞ്ഞ ടൂത്ത് പേസ്റ്റ് ട്യൂബിൽ ഈ സൂത്രം ചെയ്താൽ.!! ഒറ്റ സെക്കൻഡിൽ പല്ലിശല്യം എന്നന്നേക്കുമായി ഓടിക്കാം; പല്ലി ഇനി വീടല്ല ജില്ല തന്നെ വിട്ടോടും!! | To Get Rid Of Lizards Using Tooth Paste

To Get Rid Of Lizards Using Tooth Paste : നമ്മുടെയെല്ലാം വീടുകളിൽ ടൂത്ത് പേസ്റ്റ് വാങ്ങി അത് കഴിഞ്ഞാൽ ട്യൂബ് വലിച്ചെറിയുന്ന പതിവായിരിക്കും ഉള്ളത്. പേസ്റ്റ് തീർന്ന ട്യൂബ് കൊണ്ട് എന്ത് ഉപയോഗം എന്ന് ചിന്തിക്കുന്നവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകളാണ് ഇവിടെ വിശദമാക്കുന്നത്. ആദ്യം തന്നെ ഇത്തരത്തിൽ പേസ്റ്റ് കഴിഞ്ഞ ട്യൂബ് വെള്ളമൊഴിച്ച് നല്ലതുപോലെ കഴുകി എടുക്കണം. അതിനായി ട്യൂബ് അല്പം വീർപ്പിച്ച ശേഷം വെള്ളമൊഴിച്ചു കൊടുക്കുന്നതാണ് എപ്പോഴും നല്ലത്. […]

ചക്ക വെട്ടാൻ ഇത്ര എളുപ്പമോ.?? ഒറ്റ സെക്കൻഡിൽ കയ്യിൽ പശയോ കറയോ ആകാതെ സിമ്പിൾ ആയി ചക്ക വൃത്തിയാക്കാം.. ഒരു ചുള തിന്നാൻ ആരും കൊതിക്കും.!! | Tip To Cut Jackfruit Easily

Tip To Cut Jackfruit Easily : ചക്ക മലയാളികൾക്ക് ഒഴിച്ച് കൂടാനാവാത്ത ഒരു ഫലം ആണ്. ചെറുതിലെ മുതൽ തന്നെ ഉപ്പേരിയോ തോരനോ.. എല്ലാം വെച്ച് കഴിക്കാറുണ്ട്. ചക്കവറവും പ്രിയം തന്നെ. അല്ലെ.. പഴുത്തു കഴിഞ്ഞാൽ ഇതിനേക്കാൾ ഗുണമുള്ള വേറെ ഒന്നും തന്നെയില്ല എന്ന് പറയാം. ധാരാളം ഫൈബറുകൾ അടങ്ങിയിട്ടുള്ളതിനാൽ ആരോഗ്യത്തിന് വളരെ നല്ലതാണ് ചക്ക. ചക്ക കഴിക്കാൻ ഇഷ്ടമുള്ളവരാണ് പലരും. എന്നാൽ മുറിച്ചെടുക്കാൻ അൽപ്പം ബുദ്ധിമുട്ടാണ്. കറയും പശയും കാരണം കൈകളിൽ ഒട്ടിപിടിക്കാനും സാധ്യത […]