Browsing tag

To Make Black Seed Hair oil For Long Thick Hair

മുടി തഴച്ചു വളരാൻ എണ്ണ കാച്ചുന്ന വിധം.!! കുളിക്കും മുൻപ് ഇത് തടവിയാൽ മതി.. ഒരാഴ്ച കൊണ്ട് താരൻ പോയി പുതിയ മുടി കിളിർക്കും.!!

Black Seed Hair oil For Long Thick Hair Malayalam : കരിഞ്ജീരകത്തിന് അനുഗ്രഹവിത്ത് എന്ന ഒരു പേര് ഉണ്ട് എന്ന് എത്രപേർക്ക് അറിയാം. അത്ര ഏറെ ഗുണങ്ങളുള്ള ഈ വിത്തിന് ഇങ്ങനെ ഒരു പേര് ലഭിച്ചതിൽ അതിശയം ഒട്ടും തന്നെ ഇല്ല. നമ്മുടെ മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും ഉള്ള പരിഹാരമാണ് കരിഞ്ജീരകം. മുടിയുടെ മാത്രമല്ല നമ്മുടെ ശരീരത്തിനും നല്ലൊരു മരുന്നാണ് കരിഞ്ജീരകം. ചുമ തുടങ്ങുമ്പോൾ തന്നെ ഒരൽപ്പം കരിഞ്ജീരകം വായിലിട്ട് ചവച്ച് ഇറക്കുന്നത് വളരെ […]