എത്ര കിലോ ശുദ്ധമായ വെളിച്ചെണ്ണയും വീട്ടിൽ ഉണ്ടാക്കാം.!! കുക്കറിൽ ഇങ്ങനെ ചെയ്ത മതി; ഇനി തേങ്ങ ചിരകണ്ട; മില്ലിൽ കൊടുക്കണ്ട.!! | To Make Coconut Oil Using Cooker
To Make Coconut Oil Using Cooker : ഇപ്പോൾ കടകളിൽ നിന്നും ലഭിക്കുന്ന ഒട്ടു മിക്ക ബ്രാൻഡഡ് വെളിച്ചെണ്ണകളും മായം കലർത്തിയതാണ്. അതുകൊണ്ടുതന്നെ അവ പാചകത്തിനായി ഉപയോഗിച്ചാൽ അസുഖങ്ങൾ പുറകെ വരികയും ചെയ്യും. എന്നാൽ വീട്ടിലുള്ള കുക്കർ ഉപയോഗപ്പെടുത്തി നല്ല ശുദ്ധമായ വെളിച്ചെണ്ണ തേങ്ങയിൽ നിന്നും എങ്ങനെ വേർതിരിച്ചെടുക്കാം എന്ന് വിശദമായി മനസ്സിലാക്കാം. അതിനായി ആദ്യം അത്യാവിശ്യം വലിപ്പമുള്ള ഒരു കുക്കർ എടുത്ത് അതിലേക്ക് രണ്ട് തേങ്ങ മുഴുവനായും ഇടുക. ശേഷം തേങ്ങ മുങ്ങിക്കിടക്കാൻ ആവശ്യമായ […]