ഒന്ന് തൊട്ടാൽ മതി.!! ഏത് കട്ട കറ ഇളക്കി കളയുന്ന പാത്രം കഴുകുന്ന ലിക്വിഡ് വീട്ടിൽ തന്നെ ഉണ്ടാക്കാം.!! 5 പൈസ ചിലവില്ല!! | To Make Homemade Dishwash Liquid
To Make Homemade Dishwash Liquid : സാധാരണയായി പാത്രങ്ങൾ കഴുകുന്നതിനുള്ള ലിക്വിഡ് കടകളിൽ നിന്നും വാങ്ങുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. എന്നാൽ വളരെ കുറവ് ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി നല്ല രീതിയിൽ ഒരു ഡിഷ് വാഷ് ലിക്വിഡ് എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ സോപ്പ് ലിക്വിഡ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ നാരങ്ങ പത്തു മുതൽ 15 എണ്ണം വരെ, വിനാഗിരി, ഉപ്പ്, ബേക്കിംഗ് സോഡ, ആവശ്യത്തിന് […]