Browsing tag

to reduce excess salt in curries

കറികളിൽ ഉപ്പു കൂടിയോ.? ടെൻഷൻ വേണ്ടാ.. ഇതാ 15 രഹസ്യ നുറുങ്ങുകൾ; അറിയാതെ പോകരുത് ഈ കിടിലൻ പാചക പൊടിക്കൈകൾ.!!|to reduce excess salt in curries

ഇതിപ്പോൾ കുറച്ചു കൂടിയാലും കുറഞ്ഞാലും കുഴപ്പമാണ് അല്ലെ? പക്ഷെ ഇനി ഉപ്പ് കൂടിയാൽ പേടിക്കുകയെ വേണ്ട.. എല്ലാ ദിവസവും വേണ്ടതും അതുപോലെ നമ്മുടെ ശരീരത്തിന് ഗുണവും ദോഷവും നൽകുന്ന ഒന്നാണ് ഉപ്പ് കുറഞ്ഞു കഴിഞ്ഞാൽ കറിക്ക് സ്വാദ് ഉണ്ടാവില്ല, എന്നാൽ ഇത് ഒന്ന് കൂടിയാൽ അസുഖം വരികയും ചെയ്യും. പക്ഷേ ഭക്ഷണം കഴിക്കണം എങ്കിൽ ഉപ്പില്ലാതെ ഒരു ദിവസം കടന്നു പോകില്ല, ഉപ്പില്ലാത്ത ദിവസം ചിന്തിക്കാൻ കൂടി ആവില്ല എല്ലാ വീട്ടിലും പ്രധാനപ്പെട്ട ഒന്നായ ഉപ്പ് ഉപകാരിയാണെങ്കിലും […]