Browsing tag

To Remove Toxins From Vegetables

പച്ചക്കറികളിലെ വിഷപദാർത്ഥങ്ങൾ നീക്കം ചെയ്യാൻ ഇതാ കിടിലൻ മാർഗം.. ഇതുണ്ടെങ്കിൽ 100% വിഷം പോകും.!! | To Remove Toxins From Vegetables

To Remove Toxins From Vegetables : പച്ചക്കറികളും അതുപോലെ മറ്റു പഴവര്ഗങ്ങളും കഴിക്കാൻ എല്ലാവര്ക്കും പ്രിയമാണ് അല്ലെ.. നിത്യവും നാം ഇവ ഉപയോഗിക്കുന്നുമുണ്ട്. എന്നാൽ മാർക്കറ്റിൽ നിന്നും വാങ്ങി കൊണ്ടുവരുന്ന ഇവ കഴിക്കുമ്പോൾ അൽപ്പം ഒന്ന് ശ്രദ്ധിക്കണം. കേടുകൂടാതെ കൂടുതൽ കാലം സൂക്ഷിക്കാനായി പലപ്പോഴും കീടനാശിനികളും വിഷപദാര്ഥങ്ങളും അവയിൽ തെളിച്ചിട്ടുണ്ടാവും. വളരെ അധികം ആരോഗ്യ പ്രശനങ്ങൾക്ക് കരണമാവാനും ഇതുമതി. കാണുമ്പോൾ ഫ്രഷ് ആയി തോന്നുമെങ്കിലും വിശ്വസിച്ചു കഴികാനും വയ്യ. എന്നാൽ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപെടുത്തേണ്ടതുണ്ട് […]