Browsing tag

To Remove Weeds Easily

കാട് ഉണക്കാൻ ഇത് ഒരടപ്പ് മതി.!! കാട് പറിച്ചു ബുദ്ധിമുട്ടേണ്ട; ഇത് തളിച്ചാൽ മതി.. ഇത് കണ്ടാൽ നിങ്ങൾ ഞെട്ടും.!! | To Remove Weeds Easily

To Remove Weeds Easily : ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് നമ്മുടെ മുറ്റത്തും പറമ്പിലേയും തോട്ടത്തിലുമെല്ലാം ഉണ്ടാകുന്ന കാടുപിടിച്ചു കിടക്കുന്ന പുല്ലുകൾ അല്ലെങ്കിൽ കളകൾ എങ്ങിനെ നശിപ്പിച്ചു കളയാം എന്നതിനെ കുറിച്ചാണ്. നമ്മൾ ഇവിടെ മൂന്ന് രീതിയാണ് പുല്ലുകൾ കളയുവാനായി പ്രയോഗിക്കുന്നത്. പറമ്പിലെ പുല്ലുകളും മറ്റും പറിച്ചു കളയുവാൻ വളരെയേറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ വളരെ എളുപ്പത്തിലും ഈസിയുമായാണ് ഇത് നമ്മൾ ചെയ്യുന്നത്. അപ്പോൾ എങ്ങിനെയാണ് അത് ചെയ്യുന്നത് എന്ന് നോക്കിയാലോ.? വിനാഗിരിയിൽ വെള്ളം […]