Browsing tag

To Repair Low Flame Problem

ഗ്യാസ് സ്റ്റോവിൽ തീ കുറഞ്ഞു പോവുന്നുണ്ടോ.? ഒറ്റ സെക്കന്റ് കൊണ്ട് ശരിയാക്കാം.!! വളരെ എളുപ്പം.. | To Repair Low Flame Problem

To Repair Low Flame Problem : ഗ്യാസ് വില തീ പോലെ കുതിച്ചുയർന്നാലും ഇന്നത്തെ കാലത്ത് ഗ്യാസ് സ്റ്റവ് ഇല്ലാത്ത വീടുകളില്ല. എല്ലാ വീടുകളിലും ഗ്യാസ് അടുപ്പിന്റെ സഹയാത്തോടെയാണ് വീട്ടമ്മമാർ പാചകം ചെയ്യുന്നത്. എന്നാൽ ഒരു ദിവസമെങ്കിലും ഒരു അടുപ്പിലെ തീ വരുന്നത് കുറഞ്ഞാൽ അടുക്കളയിൽ ജോലിചെയ്യുന്നവർ അത് കാര്യമായി തന്നെ ബാധിക്കും. ഇങ്ങനൊരു പ്രശനം ഒരു തവണയെങ്കിലും അഭിമുഘീകരിക്കാത്തവർ ചുരുക്കമായിരിക്കും. ഇത്തരത്തിൽ സംഭവിച്ചാൽ ഉടനടി കടയിൽ കൊടുത്തു ശെരിയാക്കുകയാണ് പതിവ്. എന്നാൽ കുറച്ചു നാളുകൾക്കു […]