Browsing tag

Today gold rate

സ്വർണ്ണ വില താഴോട്ട്; ഇന്നത്തെ വില അറിയാം|Today gold rate

കേരളത്തിൽ സ്വർണ്ണവില തുടർച്ചയായ രണ്ടാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ഒരാഴ്ച്ചയായി സ്വർണ്ണ വില വലിയ തോതിൽ ഇടിയുന്നതിനിടയിലാണ് ഇപ്പോൾ മാറ്റമില്ലാതെ തുടരുന്നത്. 22 കാരറ്റ് സ്വർണ്ണത്തിന് (10 ഗ്രാം) ഏപ്രിൽ 18-ന് 49,850 രൂപയായിരുന്നു. ഒരാഴ്ച്ച കൊണ്ട് 1,400 രൂപ കുറഞ്ഞ് ഏപ്രിൽ 26-ന് സ്വർണ്ണ വില (10 ഗ്രാം) 48,450 രൂപയിൽ എത്തിയിരുന്നു. ഇന്നും (ഏപ്രിൽ 27) അതേ വില തുടരുകയാണ്. 22 കാരറ്റ് സ്വർണ്ണത്തിന് (1 ഗ്രാം) ഇന്നത്തെ വില 4,845 രൂപയാണ്. […]