ഈ ഗുളിക മതി തക്കാളി ചുവട്ടിൽ നിന്നും കായ്ക്കും.!! തക്കാളി 100 ഇരട്ടി വിളവിന് ഗുളിക കൊണ്ടൊരു സൂത്രം.. | Tomato Cultivation Using Tablet
Tomato Cultivation Using Tablet : “ഈ ഗുളിക മതി തക്കാളി ചുവട്ടിൽ നിന്നും കായ്ക്കും.. തക്കാളി 100 ഇരട്ടി വിളവിന് ഗുളിക കൊണ്ടൊരു സൂത്രം” പച്ചക്കറികൾ വിഷമയമാകുകയും വില കൂടുകയും ചെയ്തു കൊണ്ടിരിക്കുന്ന ഈ ഒരു കാലഘട്ടത്തിൽ കൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയാണ് ഒട്ടുമിക്ക ആളുകളും. വിഷരഹിതമായ പച്ചക്കറി കഴിക്കണമെന്ന് ആഗ്രഹിക്കുന്ന ഓരോരുത്തരും അവരുടെ വീടുകളിൽ കൃഷി ചെയ്യുന്നതിന് നിർബന്ധിതരാകുന്നു. നമ്മുടെ അടുക്കളയിലെ ഒഴിച്ച് കൂടാനാകാത്ത ഒരു പച്ചക്കറിയാണ് തക്കാളി. എല്ലാദിവസവും ഇവയുടെ ആവശ്യം വരാറില്ല എങ്കിലും അത്യാവശ്യ […]