Browsing tag

Traditional Dream House

മരങ്ങൾക്കിടയിൽ സ്വപ്ന വീട്!! സ്വർഗ്ഗതുല്യം, പച്ചപ്പ് മൂടിയ ഈ തനി മലയാളി വീട് !! | Traditional Dream House

Traditional Dream House : വീട് നിർമ്മിക്കാനായി ഒരു പ്ലോട്ട് തിരഞ്ഞെടുക്കുമ്പോൾ ആ ഭാഗങ്ങളിലുള്ള മരങ്ങളെല്ലാം വെട്ടിക്കളയുന്നവരാണ് ഇന്ന് മിക്ക ആളുകളും. എന്നാൽ പ്ലോട്ടിലുള്ള മരങ്ങളെല്ലാം അതേപടി നിലനിർത്തിക്കൊണ്ട് ചുറ്റും പച്ചപ്പ് നിറച്ച് ഒരു മനോഹരമായ വീട് പണിതെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല പച്ചപ്പ് നിറയുമ്പോൾ അത് മെയിൻന്റൈൻ ചെയ്യാൻ പാടാണെന്ന കരുതുന്നവരാണ് ഏറെ പേരും. എന്നാൽ ഒരുപാട് നാൾ ഫ്ലാറ്റിലും മറ്റും ജീവിച്ചവർക്ക് നല്ല രീതിയിൽ വായു സഞ്ചാരവും,വെളിച്ചവും, പച്ചപ്പും നിറഞ്ഞ വീടുകളോടായിരിക്കും […]