Browsing tag

Traditional Nalukettu Home

പഴമയ്‌ക്കൊപ്പം പുതുമയെ കോർത്തിണക്കി ഒരു നാലുകെട്ട്.!! പ്ലാൻ അടക്കം ട്രഡീഷണൽ ഹോം ടൂർ.!! | Traditional Nalukettu Home

Traditional Nalukettu Home : വീട് എന്ന് പറയുമ്പോൾ എല്ലാവരുടെയും മനസ്സിൽ ഓടുന്നത് മോഡേൺ കണ്ടംബറി സ്റ്റൈലിലുള്ള വീടുകളായിരിക്കും. പക്ഷെ വീട് എന്ന സ്വപ്നമായി ജീവിക്കുന്ന മിക്കവരിലും പരമ്പരാഗതയിലുള്ള വീടായിരിക്കും ഏറെ ആഗ്രഹിക്കുന്നത്. ഇന്നത്തെ ഇത്തരം വീടുകൾ നിർമ്മിക്കുന്നവരും ഏറെയാണ്. എത്ര മോഡേൺ ആയാലും പഴയയുടെ ടച്ച് ഉണ്ടെങ്കിൽ നമ്മളെ എല്ലാവരെയും പഴയ കാലത്തിലേക്ക് കൊണ്ട് പോകുന്നതായിരിക്കും. നിങ്ങൾക്കും പരമ്പരാഗത ടച്ചുള്ള വീടുകൾ വെക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇന്ന് പരിചയപ്പെടാൻ പോകുന്ന ഡിസൈൻ മാതൃകയാക്കാവുന്നതാണ്. ഒരു നാലുക്കെട്ട് വീടാണോ […]