ഇത് അറിയാതെ പോയാൽ വലിയ നഷ്ടമാകും!! ശ്രീലങ്കക്കാർ പറഞ്ഞു തന്ന ഈ സൂത്രം ചെയ്‌താൽ ഒരു തേങ്ങ കേട് കൂടാതെ ഒരു മാസത്തോളം എടുത്തു വെക്കാം… ഇത് നിങ്ങളെ ശരിക്കും ഞെട്ടിക്കും..!! | Trick To Save Coconut For Long Time
Trick To Save Coconut For Long Time: മഴക്കാലമായി കഴിഞ്ഞാൽ പച്ചക്കറികളുടെ വരവ് പൊതുവേ ഒന്ന് കുറയാറുണ്ട്. മാത്രമല്ല ഇപ്പോഴത്തെ അവസ്ഥയിൽ തേങ്ങക്കെല്ലാം ഉയർന്ന വിലയാണ് കൊടുക്കേണ്ടി വരുന്നത്. എന്നാലത് കറികളിൽ നിന്നും ഒഴിവാക്കാനും സാധിക്കുകയില്ല. അതുകൊണ്ടുതന്നെ ഈയൊരു സാഹചര്യത്തിൽ തീർച്ചയായും ചെയ്തു നോക്കാവുന്ന അടുക്കളയിൽ ഏറെ ഉപകാരപ്പെടുന്ന കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. മഴക്കാലത്ത് മുതിര ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി നിരവധി ആരോഗ്യ ഗുണങ്ങളാണ് ലഭിക്കുന്നത്. കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഒരേ […]