Browsing tag

Ulli Vekkan Stand venda Easy Tip

ഉള്ളി സവാള ഇതൊന്നും വെക്കാൻ ഇനി സ്ഥലം കളയേണ്ടാ.!! ഉള്ളിക്കുട്ട വാങ്ങി ഇനി ക്യാഷ് കളയേണ്ട.. ഇങ്ങനെ ചെയ്താൽ.!!

Ulli Vekkan Stand venda Easy Tip : ഒട്ടു മിക്ക വീടുകളിലെല്ലാം ഉള്ളി, സവാള തുടങ്ങിയ സാധങ്ങളും പച്ചക്കറികളുമെല്ലാം സൂക്ഷിക്കാൻ ചെറിയ കുട്ടകളോ പ്ലാസ്റ്റിക് ബാഗുകളോ ഒക്കെ ഉണ്ടാകാറുണ്ട്. ഇത്തരം ഉള്ളിക്കുട്ടകൾ ഒന്നും ഇല്ലാതെ തന്നെ വളരെ എളുപ്പത്തിൽ ഇത്തരം സാധനങ്ങൾ എല്ലാം കേടുകൂടാതെ സുരക്ഷിതമായി തന്നെ സൂക്ഷിക്കാൻ ഒരു കിടിലൻ സൂത്രമുണ്ട്. മിക്ക സൂപർ മാർക്കറ്റിൽ നിന്നും ഫ്രൂട്ട് വാങ്ങുമ്പോഴും സവാള വാങ്ങുന്നുമ്പോഴുമെല്ലാം നെറ്റ് കൊണ്ടുള്ള കവറുകൾ ലഭിക്കാറുണ്ട്. ഫ്രൂട്ട് എല്ലാം എടുത്ത ശേഷം […]