Browsing tag

unakkallari Palappam recipe malayalam

ഒരു പ്രാവശ്യം പാലപ്പം ഇങ്ങനെയുണ്ടാക്കിയാൽ പിന്നെ ഇങ്ങനേ ഉണ്ടാക്കൂ 😍😍 റേഷൻ കിറ്റിലെ ഉണക്കലരി വച്ചു നല്ല പൂ പോലെ പാലപ്പം ഞൊടിയിടയിൽ 😋👌|unakkallari Palappam recipe

unakkallari Palappam recipe malayalam : ഉണക്കലരി വെച്ച് ഉണ്ടാക്കിയ പാലപ്പം കഴിച്ചിട്ടുണ്ടോ. ഇല്ലങ്കിൽ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ. നല്ല പൂ പോലത്തെ പാലപ്പം കിട്ടും. നല്ല തവിടു നിറത്തിലാണ് ഈ പാലപ്പം കിട്ടുക. ടേസ്റ്റിനേക്കാൾ കൂടുതൽ ഹെൽത്തി ആണ് എന്നുള്ളതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. അതിനായി ഒരു ഗ്ലാസ്‌ ഉണക്കലരി എടുക്കുക. ഇത് 4 മണിക്കൂർ വെള്ളത്തിൽ കുതിർക്കാനായി മാറ്റി വെക്കുക. ഇത് ഇനി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം മിക്സിയിലേക്ക് ഇടുക. അതിനോട് ഒപ്പം […]