Browsing tag

unakkameen undakkam

ഉണക്കമീൻ ഇനി കടയിൽ നിന്നും വാങ്ങേണ്ട 😍👌 ഉണക്കാതെ.. മായമില്ലാത്ത ഉണക്കമീൻ എളുപ്പം വീട്ടിൽ ഉണ്ടാക്കാം.!! |dry fish making at home malayalam

നമ്മുടെ വീടുകളിൽ സർവ്വസാധാരണമായി കണ്ടുവരുന്ന ഒന്നാണ് ഉണക്കമീൻ എന്ന് പറയുന്നത്. എല്ലാവരും ഉപയോഗിക്കുന്ന ഒന്ന് തന്നെ ആണ് ഉണക്കമീൻ. എന്നാൽ മഴക്കാലമായി കഴിയുമ്പോൾ കടകളിൽ നിന്നും വാങ്ങുന്ന ഉണക്കമീന് ഇന്നത്തെ കാലാവസ്ഥയിൽ ഉപയോഗിക്കുവാൻ സാധിക്കുകയില്ല. വേണ്ട രീതിയിൽ മീൻ ഉണക്കാത്തത്ത് കുറച്ചുനാൾ കഴിയുമ്പോഴേക്കും മീൻ ചീത്തയാകുന്നതിനും അത് ചീത്ത ആയ ഒരു മണം ഉണ്ടാകുന്നതിനും കാരണമായേക്കാം. അതുകൊണ്ടുതന്നെ ഇന്നത്തെ കാലാവസ്ഥയിൽ വീട്ടിൽ മീൻ ഉണക്കി എടുക്കുന്നതായിരിക്കും ഉത്തമം. എങ്ങനെ വളരെ എളുപ്പത്തിൽ സാധാരണക്കാർക്ക് പോലും ഉണക്കമീൻ ഉണക്കി […]