ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിൽ നടൻ ഉണ്ണിമുകുന്ദൻ സംവിധായകനാകുന്നു; സൂപ്പർ ഹീറോ ചിത്രം ഒരുങ്ങുന്നു..!! | Actor Unni Mukundan To Turn Director With Superhero Film
Actor Unni Mukundan To Turn Director With Superhero Film : മലയാളികളുടെ പ്രിയതാരമാണ് നടൻ ഉണ്ണിമുകുന്ദൻ; മലയാളം കൂടാതെ തമിഴ് തെലുങ്ക് ചിത്രങ്ങളിൽ തരാം വേഷമിട്ടിട്ടുണ്ട്. ഇപ്പോളിതാ നടൻ ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു എന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. നടൻ സംവിധായകനായുള്ള അരങ്ങേറ്റം കുറിക്കുകയാണ്. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിലൂടെയാണ് നടന്‍റെ അരങ്ങേറ്റം. ഉണ്ണി തന്നെയാണ് സംവിധായകനാകുന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഉണ്ണി മുകുന്ദന്റെ കഥക്ക് മിഥുൻ മാനുവൽ തോമസ് ആണ് […]