Browsing tag

useful-kukker-tips-malayalam

കുക്കറിൽ വേവിക്കുമ്പോൾ ഇങ്ങനെ ചെയ്‌തു നോക്കൂ..!! ആരും ഇതുവരെ ചെയ്തു കാണില്ല ഈ സൂത്രം 😀👌

അടുക്കളയിലെ പ്രയോഗിക്കാവുന്ന കുറച്ച് കിടിലൻ ടിപ്സുകൾ നോക്കാം. ആദ്യത്തെ ടിപ്സ് എന്ന് പറയുന്നത് കുക്കറിൽ നമ്മൾ ചെറുപയർ പരിപ്പ് സാമ്പാർ പരിപ്പ് ഒക്കെ വേവിക്കുമ്പോൾ കുക്കറിലെ വെള്ളം പുറത്തേക്ക് ചീറ്റി കുക്കറിന്റെ മുകൾഭാഗം ഒക്കെ വൃത്തികേട് ആകുന്നത് തടയാൻ രണ്ട് ഗ്ലാസ് വെള്ളം കുക്കറി നുള്ളിൽ ഒഴിച്ചശേഷം പരിപ്പ് ഒരു ബൗളിൽ വച്ചശേഷം കുക്കറിന്റെ മൂടി അടച്ചുവെച്ച് എടുക്കുകയാണെങ്കിൽഎത്ര വിസിൽ അടിച്ചാലും വെള്ളം പുറത്തേക്ക് ചീറ്റുകയോ മസാല പുറത്തേക്കു തെറിച്ച് മുകൾവശം വൃത്തികേടാക്കുകയോ ഇല്ല. അടുത്തതായി മല്ലിയിലയും […]