വാഷിംഗ് മെഷീൻ ക്ലീൻ അല്ലെ..? എങ്കിൽ ഇനി പേടിക്കണ്ട; ഒരു നുള്ള് തേയില പൊടി മതി.. വാഷിനെ മെഷീൻ പുതു പുത്തനായി ഇരിക്കും; ഒരു തവണ ഇതുപോലെ പരീക്ഷിച്ചു നോക്കൂ… | Using Tea Powder For Cleaning
Using Tea Powder For Cleaning: ചായപ്പൊടി അല്ലെങ്കിൽ തേയില ഉപയോഗിക്കാത്ത വീടുകൾ വളരെ കുറവായിരിക്കും. സാധാരണയായി രാവിലെയും വൈകുന്നേരവുമെല്ലാം ചായ തയ്യാറാക്കുന്നതിന് വേണ്ടി മാത്രമായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ തേയിലപ്പൊടി വാങ്ങി വയ്ക്കാറുള്ളത്. എന്നാൽ അതേ തേയില പൊടി ഒരു നല്ല ക്ലീനിങ് ഏജന്റ് എന്ന രീതിയിൽ കൂടി ഉപയോഗപ്പെടുത്താനായി സാധിക്കും. അതും ഒന്നിൽ കൂടുതൽ രീതികളിൽ ഉപയോഗപ്പെടുത്താം എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു ക്ലീനിങ് […]