വിരുന്നുകാരെ ഞെട്ടിക്കാൻ ഒരു കിടിലൻ കറി; രുചികരമായ ഒരു ചിക്കൻ കുറുമ എളുപ്പത്തിൽ തയ്യാറാക്കാം..! | Variety Chicken Korma
Variety Chicken Korma: ചിക്കൻ ഉപയോഗിച്ച് വ്യത്യസ്ത രുചിയിലുള്ള കറികളും റോസ്റ്റുമെല്ലാം എല്ലാ വീടുകളിലും തയ്യാറാക്കാറുള്ളതായിരിക്കും. എന്നാൽ ചോറ്,ചപ്പാത്തി, ഗീ റൈസ് എന്നിങ്ങനെ വ്യത്യസ്ത വിഭവങ്ങളോടൊപ്പമെല്ലാം ഒരേ രീതിയിൽ വിളമ്പാവുന്ന ഒരു കിടിലൻ ചിക്കൻ കുറുമയുടെ റെസിപ്പി വിശദമായി മനസ്സിലാക്കിയാലോ? Ingredients How To Make Variety Chicken Korma ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് അരിഞ്ഞുവെച്ച […]