പഞ്ഞി പഞ്ഞി പോലൊരു സോഫ്റ്റ് വട്ടയപ്പം ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ 😋👌 ബേക്കറി രുചിയിൽ എളുപ്പം ഉണ്ടാക്കാം😍👌|Soft Spongy Vattayappam Recipe Malayalam
Soft Spongy Vattayappam Recipe Malayalam : വട്ടയപ്പം ഉണ്ടാക്കിയിട്ട് ശരിയാവാത്തവർക്ക് ഇതാ നല്ല കിടിലൻ ടിപ്സ് ഉൾപ്പെടുന്ന റെസിപി. അതിനായി ആദ്യം 2 കപ്പ് പച്ചരി എടുത്ത് നന്നായി കഴുകി കുതിർക്കാൻ വയ്ക്കുക. മൂന്നോ നാലോ മണിക്കൂറുകൾ കഴിയുമ്പോൾ ഒരു മിക്സിയുടെ ജാർ എടുത്ത് ഈ പച്ചരി അൽപം വെള്ളം ഒഴിച്ച് മാവാക്കി അരച്ചെടുക്കുക. അരച്ചതിനു ശേഷം ഇതിൽ നിന്നും 3 സ്പൂൺ മാവ് എടുത്തിട്ട് മുക്കാൽ കപ്പ് വെള്ളം ചേർത്ത് ചെറിയ തീയിൽ കുറുക്കി […]