Browsing tag

Vazhakoombu recipe tricks malayalam

ഇനി വാഴക്കൂമ്പ് നിങ്ങളെ ഞെട്ടിക്കും.. ഇത് അറിഞ്ഞപ്പോഴാണ് വാഴക്കൂമ്പ് ശരിക്കും അത്ഭുതമായി തോന്നിയത്; ഇതുവരെ ഇങ്ങനെ ചെയ്യാൻ തോന്നിയില്ലല്ലോ.!!

Vazhakoombu recipe tricks malayalam : വാഴക്കൂമ്പ് കൊണ്ട് മൂന്ന് രുചികളിൽ മൂന്ന് തരം വിഭവങ്ങളാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. ഇതിനായിട്ട് ആദ്യം നമുക്ക് എടുക്കേണ്ടത് ഒരു വാഴക്കൂമ്പാണ്. ഇനി വാഴക്കൂമ്പിൽ നിന്നും നാലോ അഞ്ചോ ഇതളുകൾ ഒന്ന് അടർത്തിയെടുക്കാം. ഇതളുകളിൽ നിന്നും ഈ വാഴയുടെ പൂവ് കൂടി ഒന്ന് വേർതിരിച്ചു എടുക്കാം. മുഴുവൻ പൂവും വേർതിരിച്ചു കഴിഞ്ഞാൽ ഇനി പൂവിലെ നീണ്ടു നിൽക്കുന്ന ഭാഗവും പ്ലാസ്റ്റിക് പോലത്തെ ഭാഗവും ഇറുത്ത് മാറ്റാം. ഇത് ഉപയോഗിക്കില്ല, നമുക്ക് […]