Browsing tag

vegetable plant

തെങ്ങിന്റെ ഓല നിസാരക്കാരനല്ല; പോട്ടിംഗ് മിക്സ് തയ്യാറാക്കുമ്പോൾ ഓല ഇങ്ങനെ ഉപയോഗിച്ച് നോക്കൂ; ചട്ടിമുഴുവൻ പച്ചക്കറി കൊണ്ട് നിറയും..!! | Growbag Filling With Coconut Leaf

Growbag Filling With Coconut Leaf : അടുക്കളയിലേക്ക് ആവശ്യമായ പച്ചക്കറികളെല്ലാം വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാൻ താല്പര്യപ്പെടുന്നവരാണ് ഇന്ന് കൂടുതൽ പേരും. അതുകൊണ്ടുതന്നെ ഉള്ള സ്ഥലത്ത് ഗ്രോബാഗ് ഉപയോഗിച്ചോ ചെറിയ പോട്ടുകൾ ഉപയോഗിച്ചോ കൃഷി ചെയ്യുന്ന രീതിയാണ് കണ്ടു വരുന്നത്. അത്തരം രീതികളിൽ പോട്ടിംഗ് മിക്സ് തയ്യാറാക്കുമ്പോൾ അവയിൽ ഓല കൂടി ഉപയോഗിക്കുന്നത് കൊണ്ടുള്ള കൂടുതൽ ഗുണങ്ങൾ വിശദമായി മനസ്സിലാക്കാം. പൂർണ്ണമായും മണ്ണ് മാത്രം ഉപയോഗിക്കാതെ ഓല കൂടി ഉപയോഗിക്കുന്നത് വഴി ചട്ടിയുടെ കനം കുറയ്ക്കാനായി […]

രോഗ കീടബാധകളാൽ നിങ്ങളുടെ ചെടി പൂർണമായും നശിച്ചുവോ; എങ്കിൽ അങ്ങനെ ഉറപ്പിക്കാൻ വരട്ടെ; ഇവകൂടി ഒന്ന് ട്രൈ ചെയ്തു നോക്കൂ..!! | How To Use Aspirin For Vegetables

How To Use Aspirin For Vegetables : നമ്മുടെ പനിയും തലവേദനയും വേദന കുറയ്ക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ഒരു മരുന്നാണ് ആസ്പിരിൻ. അതുപോലെ ഹൃദയസംബന്ധപരമായ രോഗങ്ങൾ ഉള്ളവരും രക്തം കട്ടപിടിക്കാതിരിക്കുന്നതിന് ആസ്പിരിൻ ഉപയോഗിക്കുന്നു. ഇങ്ങനെയുള്ള ആസ്പിരിനെ പച്ചക്കറി കൃഷികളിൽ എങ്ങനെ ഉപയോഗപ്പെടുത്താം എന്നുള്ളതിനെ കുറിച്ച് ഒന്ന് നോക്കാം. ചെടികൾക്ക് കീടങ്ങളും രോഗങ്ങളും ബാധിക്കുമ്പോൾ അവയെ പ്രതിരോധിക്കാൻ ആവശ്യമായി വേണ്ടുന്ന ഒരു കെമിക്കലാണ് സാലിസിലിക് ആസിഡ്.ഈ സാലിസിറ്റിക് ആസിഡ് ആസ്പിരിൻ ടാബ്ലറ്റുകളിൽ ധാരാളം അടങ്ങിയിരിക്കുന്നു തക്കാളി ചെടികൾ […]

ഏതൊരു ചെടിയും തഴച്ചുവളരും; അടുക്കളയിലുള്ള ഈ ഒരു സാധനം കേവലം ഒരു സ്പൂൺ മാത്രം മതി..!! | Vegetable Cultivation Tip Using Yeast Fertilizer

Vegetable Cultivation Tip Using Yeast Fertilizer : പച്ചക്കറികൾ, പൂച്ചെടികൾ എന്നിവയുടെ തൈകൾ പെട്ടെന്ന് വളരുന്നതിനും വളർന്ന തൈകൾ പെട്ടെന്ന് പൂവിടുന്നതിനും ഉള്ള ഒരു മാജിക്കൽ വളം എങ്ങനെ അടുക്കളയിൽ തന്നെ ഉള്ള ഒരു സാധനം ഉപയോഗിച്ച് ഉണ്ടാക്കുന്നതിനെക്കുറിച്ച് ആണ് ഇന്ന് പറയുന്നത്. അതിനായി നമുക്ക് ആവശ്യം ഒരു ലിറ്റർ അളവിന്റെ ഒരു പാത്രം ആണ്.സാധാരണയായി വീടുകളിൽ അടുക്കളയിൽ ഉപയോഗിച്ച് വരുന്ന ഈസ്റ്റ് ആണ് ഈ മാജിക്കൽ വളം ഉപയോഗിക്കാൻ നമുക്ക് ആവശ്യം. സാധരണ വീട്ടിൽ […]