Browsing tag

Vegitables Storing Tips

പച്ചക്കറികൾ മാസങ്ങളോളം കേടാവാതെ സൂക്ഷിക്കാൻ ഈ സിമ്പിൾ ട്രിക്ക് ചെയ്യു.!! | Vegitables Storing Tips

Pachakkarikal kedakathe sookshikkan : ഇന്നത്തെ കാലത്തു ശുദ്ധമായ പച്ചക്കറികൽ ലഭിക്കുക എന്നത് അൽപ്പം ബുദ്ധിമുട്ടാണ്. മിക്കവയിലും വിഷം തെളിച്ചെത്തിയവയാണ് മാർക്കറ്റിൽ ലഭ്യമാകുന്നത്. ആരോഗ്യത്തോടെയുള്ള ഭക്ഷണത്തിനു വീട്ടിൽ തന്നെ പച്ചക്കറികൾ നാട്ടു വളർത്തണം. ഇന്നത്തെ കാലത് അതിനുള്ള സമയക്കുറവ് മൂലം നമ്മൾ വിപണിയെ തന്നെ ആശ്രയിക്കുന്നു. എവിടെങ്കിലും വെച്ച് ശുദ്ധമായ പച്ചക്കറികൾ കണ്ടാൽ അധികം പച്ചക്കറികൾ വാങ്ങുകയും ദിവസങ്ങൾക്കകം തന്നെ അവയെല്ലാം ചീഞ്ഞു പോകുന്ന അവസ്ഥയാണ് കണ്ടു വരുന്നത്. ഇത്തരത്തിൽ പച്ചക്കറികൾ ചീഞ്ഞു പോകാതെ ദിവസങ്ങളോളം ഉപയോഗിക്കാനും […]