Browsing tag

Vendakka Mutta Thoran

വെണ്ടക്കയും കോഴിമുട്ടയും ഉണ്ടെങ്കിൽ ഇത് കാണാതിരിക്കില്ല.!! ഇത്രേം പ്രതീക്ഷിച്ചില്ല.. കിടിലൻ ടേസ്റ്റാ 😋👌

ഓരോ വീട്ടമ്മയെയും എപ്പോഴും അലട്ടുന്ന ഒരു ചോദ്യമാണ് ഓരോ നേരവും എന്ത് ഭക്ഷണം ഉണ്ടാക്കും എന്നത്. എന്നും ഒരേ പോലെ ഉള്ള സാധനങ്ങൾ ഉണ്ടാകുമ്പോൾ പിന്നെ ഭർത്താവിന്റെയും മക്കളുടെയും ഒക്കെ മുഖം ചുളിയുന്നത് കാണാം. അതിനൊരു പരിഹാരമാണ് താഴെ കാണുന്ന വീഡിയോ. കുറച്ചു വെണ്ടയ്ക്കയും രണ്ട് മുട്ടയും ഉണ്ടെങ്കിൽ നല്ല വെറൈറ്റി ആയിട്ടുള്ള ഒരു തോരൻ നമുക്ക് തയ്യാറാക്കാം. അതിനായി ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കുക. അതിലേക്ക് കുറച്ചു കറിവേപ്പിലയും രണ്ട് പച്ചമുളകും ഇട്ട് വഴറ്റണം. അതിന് […]