Browsing tag

verity dosha-batter-banana-snack recipe

ദോശമാവിൽ പഴം ഇങ്ങനെ ഇട്ടാൽ കാണു മാജിക് 😋👌|verity dosha-batter-banana-snack recipe

verity dosha-batter-banana-snack recipe-malayalam : എളുപ്പത്തിൽ ചെയ്യാവുന്ന പുത്തൻ റെസിപ്പികൾ നമ്മൾ പരീക്ഷിക്കാറുണ്ട്. അത്തരത്തിൽ ദോശമാവ് കൊണ്ട് ചെയ്തെടുക്കാവുന്ന ഒരു അടിപൊളി റെസിപ്പിയാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. അധികം പുളിയില്ലാത്ത മാവ് ഇതിനായി ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. ആവശ്യമായ ചേരുവകൾ താഴെ കൊടുക്കുന്നു. എങ്ങനെയാണ് ഉണ്ടക്കുന്നതെന്ന് നോക്കാം. അരച്ചെടുത്ത ദോശമാവിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാരയും അൽപ്പം ഏലക്ക പൊടിച്ചതും ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിനു ശേഷം അതിലേക്ക് ചേർക്കേണ്ടത് ചെറുപഴമാണ്. നല്ലപോലെ കയ്യുപയോഗിച്ചു ഉടച്ചെടുത്ത […]