ബാക്കി വരുന്ന ചോറ് ഇഡലി പാത്രത്തിൽ ഇങ്ങനെ ഒന്ന് ചെയ്‌തു നോക്കൂ.. ഒരു അടിപൊളി വിഭവം.!! | Leftover Rice Masala Idiyappam Recipe
Leftover Rice Masala Idiyappam Recipe malayalam : ഇത് നമ്മൾ നോക്കുന്നത് മിച്ചം വരുന്ന ചോറ് കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പലഹാരമാണ്. ഇത് നമുക്ക് ഏതുനേരവും ഉണ്ടാക്കാവുന്ന ഒരു വിഭവമാണ്. ഇതിനായി ആദ്യം വേണ്ടത് മസാല തയ്യാറാക്കി എടുക്കുക എന്നുള്ളതാണ്. അതിനായി ആദ്യം ഒരു മീഡിയം സൈസ് സബോള അരിഞ്ഞെടുക്കുക അരിഞ്ഞെടുക്കുക. ഒരു പാനിൽ സബോള ഇട്ട് 2 പച്ചമുളകും കാൽ ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ട് നന്നായി വഴറ്റിയെടുക്കുക. അതിനുശേഷം […]