Browsing tag

verity muthira curry recipe

ഇനി മുതിര ഒരൊറ്റ തവണ ഇതുപോലൊന്ന് ഉണ്ടാക്കി നോക്കൂ 😋 പിന്നെ എന്നും ഇങ്ങനെയേ ഉണ്ടാക്കൂ 👌|verity-muthira-curry-recipe-malayalam

verity-muthira-curry-recipe-malayalam : മുതിര കറി നമുക്കെല്ലാവർക്കും പ്രിയമാണ്. ഇഷ്ടമില്ലാത്തവർക്ക് പോലും വളരെ അധികം ഇഷ്ടപ്പെടുന്ന രീതിയിൽ നിങ്ങൾ ഇതുപോലൊന്ന് തയ്യാറാക്കി നോക്കൂ.. എല്ലാവര്ക്കും തീർച്ചയായും ഇഷ്ടപ്പെടും.സാധാരണ മുതിര കറിയിൽ വളരെ വ്യത്യാസത്തിൽ പ്രത്യേക രുചിയിൽ എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് നോക്കാം. മുതിര – 3/ 4 കപ്പ് പട്ട – ചെറിയ കഷ്ണം ചെറിയ ഉള്ളി- 15 എണ്ണം പെരുംജീരകം – അര സ്പൂൺ തക്കാളി – 1 എണ്ണം വെളിച്ചെണ്ണ – ആവശ്യത്തിന് ഉപ്പ് – ആവശ്യത്തിന് […]