Browsing tag

Verity pazhampori recipe

2 നേന്ത്രപ്പഴം ഇനി ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ 😍😍 ഇത് കഴിക്കാൻ ഇനി ഒരു ചായക്കടയിലോട്ടും പോകേണ്ട😋👌| Verity pazhampori recipe

Verity pazhampori recipe malayalam : ചായ കടയിൽ കിട്ടുന്ന പഴം പൊരിക്ക് പ്രത്യേക സ്വാദ് ആണ്. ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്നത് അത്തരത്തിലൊരു പഴം പൊരി ആണ്. ഒരു സ്പെഷ്യൽ ചേരുവ ചേർത്ത്. നമ്മുടെ ബേക്കിംഗ് സോഡാ, ബേക്കിംഗ് പൗഡർ ഇവ ഇല്ലാതെ നല്ല സോഫ്റ്റ് ആയി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതിനായി ഒരു മാവ് തയ്യാറാക്കണം. ആദ്യം കപ്പ് ഗോതമ്പു പൊടി എടുക്കാം. മൈദ പൊടി ഉപയോഗിച്ചും ഇത് ചെയ്യാം. പകുതി ഗോതമ്പ് […]