Browsing tag

Verity Super Breakfast recipe

ഇതാ മക്കളെ ഒരു കിടു ഐറ്റം.!! കറികളൊന്നും വേണ്ട Breakfast നും Lunch നും ഇത് മാത്രം മതി 😍😍ഇത്രയും എളുപ്പത്തിൽ വേറെ ഒരു ബ്രേക്ക്ഫാസ്റ്റ് ഉണ്ടാവില്ല😋👌|Tasty Perfect Aloo Paratha Recipe

ബ്രേക്ക് ഫാസ്റ്റിനും ഡിന്നറിനും ഒരേ രീതിയിൽ തയ്യാറാക്കാവുന്ന രുചികരമായ ആലൂ പറാത്തയുടെ റെസിപി നോക്കിയാലോ. ഒരു പാത്രത്തിൽ പറാത്ത തയ്യാറക്കാൻ ആവശ്യമായ ഗോതമ്പ് പൊടി, വെള്ളവും, ഉപ്പും ചേർത്ത് നന്നായി കുഴച്ചെടുക്കുക. മാവ് സോഫ്റ്റ്‌ ആയി തുടങ്ങുമ്പോൾ അതിലേക്ക് എടുത്ത വച്ച ഓയിൽ കൂടി ചേർത്ത് നന്നായി കുഴച്ചെടുത്ത് മാറ്റി വക്കുക.ശേഷം ഫില്ലിംഗ്സ് തയ്യാറക്കാൻ ഉരുള കിഴങ്ങ് ആവിയിൽ വേവിച്ച ശേഷം ഗ്രേറ്റ് ചെയ്ത് ഒരു പാത്രത്തിലേക്ക് ഇട്ട് കൊടുക്കുക. തുടർന്ന് എടുത്ത് വച്ച പൊടികളും, ആവശ്യത്തിന് […]