Browsing tag

verity tasty snack recipe

ഇത്ര എളുപ്പത്തിലും രുചിയിലും ഒരു നാലുമണി പലഹാരമോ 😍😍 ഈ പുതിയ റെസിപ്പി തീർച്ചയായും ഇഷ്ട്ടപെടും 👌👌| Special Verity Snack Recipe

Special verity evening snack recipe malayalam : ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഒരു അടിപൊളി പലഹാരത്തിന്റെ റെസിപ്പിയാണ്. അതിനായി ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് 1 കപ്പ് പുട്ടുപൊടി എടുക്കുക. എന്നിട്ട് അതിലേക്ക് 2 ഏലക്കായ, 1/2 കപ്പ് തേങ്ങ ചിരകിയത്, 1 കപ്പ് വെള്ളം എന്നിവ ചേർത്ത് നല്ലപോലെ ലൂസായി മിക്സിയിൽ അരച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് 2 നേന്ത്രപ്പഴം ചെറുതായി അരിഞ്ഞെടുക്കുക. അടുത്തതായി ഒരു പാൻ അടുപ്പത്തു വെച്ച് അതിലേക്ക് […]