Browsing tag

verum-vayatil-uluva-vellam

വെറും വയറ്റില്‍ 1 സ്പൂണ്‍ കുതിര്‍ത്ത ഉലുവ ഒരു മാസം കഴിച്ചാൽ 😀👌|verum-vayatil-uluva-vellam-benifits malayalam

verum-vayatil-uluva-vellam : നമ്മുക്കെല്ലാവര്‍ക്കും സുപരിചിതമായ ഒന്നാണ് ഉലുവ. ഭക്ഷണമായും ഔഷധമായും ഉപയോഗിക്കുന്ന ശീത വീര്യമുള്ള ഒന്നാണ് ഉലുവ. പണ്ടുകാലം മുതലേ കര്‍ക്കിടകമാസം ഉലുവക്കഞ്ഞി സാദാരണയായി കുടിച്ചുവരാറുണ്ട്. എന്നാല്‍ കേവലം കര്‍ക്കിടകമാസത്തില്‍ മാത്രം നാം ഉലുവ ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ പോരാ.. ഇതിന്റെ ഗുണങ്ങൾ പലർക്കും വേണ്ടത്ര അറിയില്ല എന്നതാണ് സത്യം. അറിഞ്ഞു കഴിഞ്ഞാൽ തീർച്ചയായും നമ്മൾ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തും. വയര് സംബണ്ഡമായ പല പ്രശ്നങ്ങള്‍ക്കും നെഞ്ചെരിച്ചില്‍, ഗ്യാസ്, ദഹനക്കേട്, മലബന്ധം, ആസിഡിറ്റി മുതലായ രോഗങ്ങള്‍ക്കും ഉലുവ ഉപയോഗിക്കാം […]