നടൻ വിശാൽ വിവാഹിതനാകുന്നു; സന്തോഷം പങ്കുവച്ച് നടൻ…!! | Actor Vishal Get Married
Actor Vishal Get Married : തമിഴ് താരം വിശാൽ വിവാഹിതനാകുന്നു. നടി ധൻസികയാണ് പ്രണയിനി. ധൻസിക നായികയായെത്തുന്ന ‘യോഗി ഡാ’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങിലാണ് നടൻ തന്റെ വിവാഹത്തേയും പ്രണയത്തേയും കുറിച്ച് പറഞ്ഞത്. 47-ാം വയസിലാണ് വിശാൽ വിവാഹിതനാകാൻ പോകുന്നത്. 15 വർഷത്തോളമായി അടുത്തറിയാമെന്നും, ധൻസികയെ ജീവിതസഖിയാക്കാൻ ഒരുങ്ങുകയാണെന്നും ചടങ്ങിനിടെ വിശാൽ പറഞ്ഞു. എല്ലാത്തിന്റേയും അവസാനം ദൈവം നമുക്കായി ഒന്ന് കരുതിയിട്ടുണ്ടാകുമെന്നും അങ്ങനെ അവസാനം തന്റെ ജീവിതത്തിലേക്ക് വന്ന പെൺകുട്ടിയാണ് ധൻസികയെന്നും വിശാൽ […]