Browsing tag

vishu

വിഷുക്കണി കാണേണ്ട ഉത്തമ സമയം.!! ഈ സമയം കണ്ടാൽ ഇരട്ടി ഫലം.. ഈ വസ്തു കണിയിൽ വെക്കാൻ മറക്കല്ലേ; വർഷം മുഴുവൻ സമ്പൽ സമൃദ്ധി.!! | Best Time For Vishu Kani 2024

Best Time For Vishu Kani 2024 : ഒരു പുതുവർഷം കൂടി വരവായി. ഏപ്രിൽ 14, 2024 ഞായറാഴ്ച്ച ആണ് ഈ വർഷത്തെ വിഷു. അന്നേ ദിവസം രാവിലെ എത്ര മണിക്കാണ് കണി കാണേണ്ടത് എന്ന് പലർക്കും സംശയം ഉണ്ടാവും. ആണ് ഒരു സംശയനിവാരണം ആണ് ഇതോടൊപ്പം കാണുന്ന വീഡിയോയിൽ ഉള്ളത്. ഏപ്രിൽ 14 ന് അതിരാവിലെ മൂന്നര ( 03.30) മണി മുതൽ ആറ് അഞ്ചു (06.05) വരെയാണ് കണി കാണേണ്ട സമയം. ഇതിന് […]

ഒരു ഗ്ലാസ്‌ റേഷൻ അരി മതി.!! വെറും 5 മിനിറ്റിൽ പൊട്ടിപോകാത്ത പെർഫെക്റ്റ് വിഷുക്കട്ട.. അസാധ്യ രുചിയിൽ കൊതിപ്പിക്കും വിഷുക്കട്ട ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! | Tasty Special Vishu Katta Recipe

Tasty Special Vishu Katta Recipe : വിഷു ഇങ്ങ് അടുത്ത് എത്തിയതോടെ എല്ലാ വീടുകളിലും കണി ഒരുക്കങ്ങളും, വിഭവങ്ങളും തയ്യാറാക്കുന്നതിലുള്ള തിരക്കായിരിക്കും. കേരളത്തിലെ ഓരോ സ്ഥലങ്ങളിലും ഓരോ രീതികളിലാണ് വിഷു ആഘോഷിക്കുന്നത്. ചില വീടുകളിൽ പായസം, ഉണ്ണിയപ്പം എന്നിവയാണ് വിഷുവിന് പ്രത്യേകമായി തയ്യാറാക്കുന്ന വിഭവങ്ങൾ. അതേസമയം തൃശ്ശൂർ ഭാഗത്തേക്ക് വിഷുവിന് ഉണ്ടാക്കാള്ള ഒരു പതിവ് വിഭവമായിരിക്കും വിഷുക്കട്ട. നല്ല രുചികരമായ വിഷുക്കട്ട എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ വിഷുക്കട്ട തയ്യാറാക്കാനായി […]

ഒരോ നക്ഷത്രക്കാർക്കും അടുത്ത ഒരു വർഷം എങ്ങനെ.? അറിയാം സമ്പൂർണ്ണ വിഷുഫലം.!! | Vishu Phalam 2024 Astrology

Vishu Phalam 2024 Astrology : മലയാള മാസത്തിന്റെ പുതിയ ഒരു വർഷത്തിന് തുടക്കം കുറിക്കുമ്പോൾ ഓരോ മലയാളികളും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ആ വർഷത്തെ വിഷുഫലം. വ്യത്യസ്ത നാളുകാരുടെ ഈ വർഷത്തെ വിഷുഫലത്തെ പറ്റി വിശദമായി മനസ്സിലാക്കാം. ഈ വർഷത്തെ വിഷുഫലം നോക്കുകയാണെങ്കിൽ അശ്വതി നക്ഷത്രക്കാർക്ക് ഒരു ഗുണദോഷ സമ്മിശ്ര ഫല വർഷമായാണ് കണക്കാക്കപ്പെടുന്നത്. എന്നിരുന്നാലും ഗുണഫലങ്ങൾ ദോഷത്തേക്കാൾ ഏറെ ഒരുപാട് കേറിയിരിക്കും എന്നതാണ് എടുത്തു പറയേണ്ട കാര്യം. കാലം നോക്കുകയാണെങ്കിൽ അനുകൂലമായി ഇരിക്കുന്നുണ്ട് എങ്കിലും […]

വിഷുക്കണി ഇങ്ങനെ ഒരുക്കിയാൽ ഇരട്ടി ഫലം.!! കണിയിൽ വെക്കാൻ പാടില്ലാത്ത 2 വസ്തുക്കൾ ഇവയാണ്.. വിഷുക്കണി ഒരുക്കുന്നവരെല്ലാം നിർബന്ധമായും കാണേണ്ട വീഡിയോ.!! | Easy Tip To Arrange Traditional VishuKani

Easy Tip To Arrange Traditional VishuKani : ഈ വർഷത്തെ വിഷു ഇങ്ങെത്തി കഴിഞ്ഞു. വിഷുവിനായി എല്ലാ വീടുകളിലും കണി ഒരുക്കുന്ന പതിവുണ്ട് എങ്കിലും വിഷുക്കണി ഒരുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് പലർക്കും അറിയുന്നുണ്ടാവില്ല. കണി ഒരുക്കേണ്ട രീതിയെ പറ്റി വിശദമായി മനസ്സിലാക്കാം. കണി ഒരുക്കാനായി ഓട്ടുരുളിയാണ് പണ്ടുകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് ഓട്ടുരുളി ഉള്ള വീടുകൾ വളരെ ദുർലഭമായിരിക്കും. അതുകൊണ്ടു തന്നെ കിട്ടുന്ന ഉരുളി ഭംഗിയായി അലങ്കരിക്കുക എന്നതാണ് മിക്ക ആളുകളും ചെയ്യുന്നത്. […]