Browsing tag

vishu2024

ഒരു ഗ്ലാസ്‌ റേഷൻ അരി മതി.!! വെറും 5 മിനിറ്റിൽ പൊട്ടിപോകാത്ത പെർഫെക്റ്റ് വിഷുക്കട്ട.. അസാധ്യ രുചിയിൽ കൊതിപ്പിക്കും വിഷുക്കട്ട ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! | Tasty Special Vishu Katta Recipe

Tasty Special Vishu Katta Recipe : വിഷു ഇങ്ങ് അടുത്ത് എത്തിയതോടെ എല്ലാ വീടുകളിലും കണി ഒരുക്കങ്ങളും, വിഭവങ്ങളും തയ്യാറാക്കുന്നതിലുള്ള തിരക്കായിരിക്കും. കേരളത്തിലെ ഓരോ സ്ഥലങ്ങളിലും ഓരോ രീതികളിലാണ് വിഷു ആഘോഷിക്കുന്നത്. ചില വീടുകളിൽ പായസം, ഉണ്ണിയപ്പം എന്നിവയാണ് വിഷുവിന് പ്രത്യേകമായി തയ്യാറാക്കുന്ന വിഭവങ്ങൾ. അതേസമയം തൃശ്ശൂർ ഭാഗത്തേക്ക് വിഷുവിന് ഉണ്ടാക്കാള്ള ഒരു പതിവ് വിഭവമായിരിക്കും വിഷുക്കട്ട. നല്ല രുചികരമായ വിഷുക്കട്ട എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ വിഷുക്കട്ട തയ്യാറാക്കാനായി […]

വിഷുക്കണി ഇങ്ങനെ ഒരുക്കിയാൽ ഇരട്ടി ഫലം.!! കണിയിൽ വെക്കാൻ പാടില്ലാത്ത 2 വസ്തുക്കൾ ഇവയാണ്.. വിഷുക്കണി ഒരുക്കുന്നവരെല്ലാം നിർബന്ധമായും കാണേണ്ട വീഡിയോ.!! | Easy Tip To Arrange Traditional VishuKani

Easy Tip To Arrange Traditional VishuKani : ഈ വർഷത്തെ വിഷു ഇങ്ങെത്തി കഴിഞ്ഞു. വിഷുവിനായി എല്ലാ വീടുകളിലും കണി ഒരുക്കുന്ന പതിവുണ്ട് എങ്കിലും വിഷുക്കണി ഒരുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് പലർക്കും അറിയുന്നുണ്ടാവില്ല. കണി ഒരുക്കേണ്ട രീതിയെ പറ്റി വിശദമായി മനസ്സിലാക്കാം. കണി ഒരുക്കാനായി ഓട്ടുരുളിയാണ് പണ്ടുകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് ഓട്ടുരുളി ഉള്ള വീടുകൾ വളരെ ദുർലഭമായിരിക്കും. അതുകൊണ്ടു തന്നെ കിട്ടുന്ന ഉരുളി ഭംഗിയായി അലങ്കരിക്കുക എന്നതാണ് മിക്ക ആളുകളും ചെയ്യുന്നത്. […]