മഴക്കാലങ്ങളിൽ വീടിന്റെ ഭിത്തികളിൽ ഈർപ്പം ഉണ്ടാകുന്നുവോ? ചോർച്ച, വിള്ളൽ, ഈർപ്പം എല്ലാറ്റിനും പരിഹാരം; | Wall Dampness Causes And Solutions
Wall Dampness Causes And Solutions : മഴക്കാലമായി കഴിഞ്ഞാൽ മനുഷ്യരുടെ മാത്രമല്ല വീടിന്റെ കാര്യത്തിലും അതീവ സുരക്ഷ ആവശ്യമാണ്. പ്രത്യേകിച്ച് പണ്ടുകാലങ്ങളിൽ കെട്ടുറപ്പുള്ള വീടുകൾ ആയിരുന്നതു കൊണ്ടുതന്നെ അതേപ്പറ്റി അധികം ചിന്തിക്കേണ്ടി വന്നിരുന്നില്ല. എന്നാൽ ഇന്ന് നിർമ്മാണത്തിനായി ഉപയോഗിക്കുന്ന സാമഗ്രികളുടെ ക്വാളിറ്റിയിലുള്ള വ്യത്യാസങ്ങൾ കാരണവും, വീടിന്റെ കെട്ടുറപ്പിനേക്കാൾ കാഴ്ചയിലുള്ള ഭംഗിയാണ് വേണ്ടതെന്ന ചിന്തയും വീടുകളെക്കുറിച്ച് കൂടുതൽ ചിന്തിക്കേണ്ട അവസ്ഥയിൽ എത്തിച്ചിരിക്കുന്നു. പ്രത്യേകിച്ച് മഴക്കാലമായി കഴിഞ്ഞാൽ എത്ര കെട്ടുറപ്പുള്ള വീടുകളിലും ഈർപ്പം കെട്ടിനിന്ന് അത് പല രീതിയിലുള്ള […]