Browsing tag

water tank

ഒരു രൂപ ചിലവില്ല.!! ഈ ട്രിക്ക് ചെയ്‌താൽ ടാങ്കിൽ ഇറങ്ങാതെ കൈ നനക്കാതെ എളുപ്പം ക്‌ളീൻ ചെയ്യാം.!! | Water Tank Cleaning Easy Tricks

Water Tank Cleaning Easy Tricks : നമ്മളിൽ പലരുടെയും വീടുകളിൽ കാണുന്ന ഒന്നാണ് വാട്ടർ ടാങ്ക്. ഒരുപാട് കാലത്തേക്കുള്ളതായതു കൊണ്ട് തന്നെ കൂടുതൽ പണം ചിലവാക്കി ഏറ്റവും നല്ലത് തന്നെ നോക്കി തിരഞ്ഞെടുത്തായിരിക്കും നമ്മളെല്ലാവരും ഇത് വാങ്ങി വെക്കുക. സ്ഥിരമായി വെള്ളം നിറച്ചു വെക്കുന്നതായതു കൊണ്ട് തന്നെ വാട്ടർ ടാങ്കിന്റെ ഉൾവശം പെട്ടെന്ന് തന്നെ വൃത്തികേടാകും. മഞ്ഞ നിറമുള്ള കലങ്ങിയ വെള്ളമാണെങ്കിൽ പ്രത്യേകിച്ചും. വാട്ടർ ടാങ്കിൻറെ ഉൾവശം വൃത്തിയാക്കുക ഏതൊരാളെയും സംബന്ധിച്ചു വലിയൊരു തലവേദനയാണ്. വാട്ടർ […]

ഒരു പ്ലാസ്റ്റിക് കുപ്പിയിട്ടുണ്ടോ.!! ഇനി വീടിനകത്തു ഇരുന്നു തന്നെ ടാങ്കിലെ വെള്ളത്തിന്റെ അളവ് കണ്ടു പിടിക്കാം.. ഈ സൂത്രം ചെയ്തു നോക്കൂ.!! | Water Level In Tank Finding Easy Tricks

Water Level In Tank Finding Easy Tricks : നമ്മുടെ വീട്ടമ്മമാർക്ക് ഏറെ പ്രയോജനപ്രദമായ ഒരു ടിപ്പാണ് നമ്മൾ ഇന്ന് ചർച്ച ചെയ്യാൻ പോകുന്നത്. നമുക്കറിയാം നമ്മുടെ വീടുകളിൽ വാട്ടർ ടാങ്കിലെ വെള്ളം തീർന്ന് പോകുന്നത് നമ്മൾ തിരിച്ചറിയുന്നത് ടാങ്കിലെ വെള്ളം തീരുന്നതിന് ശേഷമായിരിക്കും. ടാപ്പ് തുറക്കുമ്പോൾ വെള്ളം ഇല്ലാത്ത അവസ്ഥ വരുമ്പോളാണ് നമ്മൾ മോട്ടർ ഓൺ ആക്കാൻ ഓടാറ്. എന്നാൽ ഇങ്ങനെ വരുമ്പോൾ പലപ്പോഴും നമുക്ക് പണി കിട്ടാറുമുണ്ട്. കറന്റ് ഇല്ലാത്ത സമയങ്ങളിൽ ആണ് […]

ഇത് രണ്ട് തുള്ളി മാത്രം മതി.!! ഇനി വർഷങ്ങളോളം വാട്ടർ ടാങ്ക് ക്ലീൻ ചെയ്യേണ്ട; ടാങ്ക് ക്ലീൻ ചെയ്യാൻ ഇനി എളു എളുപ്പം!! | Water Tank Cleaning Easy Tip

Water Tank Cleaning Easy Tip : വീട്ടിലെ ജോലികളിൽ ഒരുപാട് സമയമെടുത്ത് ചെയ്യേണ്ടതാണ് പല കാര്യങ്ങളും. എന്നാൽ ഇത്തരത്തിൽ സമയമെടുത്ത് ചെയ്താലും ചില കാര്യങ്ങൾ എത്ര ചെയ്താലും ശരിയാകാറില്ല. പ്രത്യേകിച്ച് വാട്ടർ ടാങ്ക് കഴുകൽ പോലുള്ള ജോലികളെല്ലാം. അത്തരം കാഠിന്യമേറിയ ജോലികളെല്ലാം എളുപ്പമാക്കാനായി ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. നമ്മുടെയെല്ലാം വീടുകളിൽ മിക്കവാറും പ്ലാസ്റ്റിക് ടാങ്കുകളിൽ ആയിരിക്കും വെള്ളം സംഭരിച്ചു വയ്ക്കുന്നത്. ഈയൊരു രീതിയിൽ ഒരുപാട് ദിവസം വെള്ളം കെട്ടി നിന്ന് […]