വളരെ ഹെൽത്തിയും രുചികരവുമായ ഒരു ഹെൽത്ത് മിക്സ് എളുപ്പത്തിൽ തയ്യാറാക്കിയാലോ? ഇത് ദിവസവും ഒരു സ്‌പൂൺ കൊടുത്താൽ എത്ര മെലിഞ്ഞ കുട്ടിയും തടിച്ചിരിക്കും..!! | Weight Gaining Health Mix At Home
Weight Gaining Health Mix At Home : കുട്ടികൾ മുതൽ പ്രായമായവരിൽ വരെ പ്രതിരോധശേഷി കുറവായതു കൊണ്ടും അല്ലാതെയും ഒക്കെയായി പല രീതിയിലുള്ള അസുഖങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്ന ഒരു സമയമാണ് കർക്കിടക മാസം. രക്തക്കുറവ്, കൈകാൽ മരവിപ്പ് പോലുള്ള അസുഖങ്ങൾക്ക് എന്ത് മരുന്ന് കഴിക്കണം എന്നതിനെപ്പറ്റി പലർക്കും ധാരണയും ഉണ്ടായിരിക്കില്ല. എന്നാൽ ഇത്തരത്തിലുള്ള പലവിധ പ്രശ്നങ്ങൾക്കും പരിഹാരമായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു ഹെൽത്ത് മിക്സിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. Weight Gaining Health […]