Browsing tag

wheat flour-egg-snack recipe

ഗോതമ്പ് പൊടിയും മുട്ടയും കൊണ്ട് നല്ല കിടിലൻ പലഹാരം 😋😋 പ്ലേറ്റ് കാലിയാകുന്നതേ അറിയില്ല 👌👌|wheat flour-egg-snack recipe

wheat flour-egg-snack recipe malayalam : വീട്ടിൽ ഇപ്പോഴും ഉള്ള ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു എളുപ്പം തയ്യർക്കാവുന്ന കിടിലൻ നാലുമണി പലഹാരം തയ്യാറാക്കാം. എളുപ്പത്തിൽ ചായക്കുള്ള കിടിലൻ കടി റെഡി . എങ്ങനെയാണു തയ്യാറക്കുന്നതെന്ന് നോക്കാം. ആവശ്യമായ ചേരുവൽ താഴെ ചേർക്കുന്നു. ഗോതമ്പുപൊടി മുട്ട യീസ്റ്റ് ചൂടുവെള്ളം ഉപ്പ് പഞ്ചസാര ഓയിൽ ചേരുവകൾ എല്ലാം ചേർത്ത് ചപ്പാത്തി പരുവത്തിൽ നല്ല മയത്തിൽ കുഴച്ചെടുക്കാം. മാറ്റിവെച്ച ശേഷം മുട്ട പുഴുങ്ങാം. അതിലേക്കുള്ള ഫില്ലിംഗ് കൂടി തയ്യാറാക്കണം. […]