Browsing tag

wheat flour instant palappam Recipe malayalam

ഗോതമ്പ് പൊടികൊണ്ട് വെറും അരമണിക്കൂറിൽ.. പൂപോല കൊതിയൂറും പാലപ്പം 😍😍 ഇത്ര സോഫ്റ്റ് ആയ അപ്പം നിങ്ങൾ കഴിച്ചു കാണില്ല 😋👌|wheat flour instant palappam Recipe

wheat flour instant palappam Recipe malayalam : ഗോതമ്പ് കൊണ്ട് വളരെ രുചികരമായ ഹെൽത്തി ആയിട്ടുള്ള അപ്പമാണിത്. ഗോതമ്പ് ആണെന്ന് വിശ്വസിക്കില്ല അത്രയും രുചികരമായ അപ്പം ആണ്‌ ഗോതമ്പ് അപ്പം. ഗോതമ്പ് തയ്യാറാക്കിയാൽ എത്രമാത്രം സോഫ്റ്റ്നസ് ഉണ്ടാവും എന്നൊക്കെ സംശയം ഉണ്ടാവും പക്ഷേ ഒരിക്കലും സംശയിക്കേണ്ട ആവശ്യമില്ല വളരെ രുചികരവും പഞ്ഞി പോലത്തെ അപ്പം തന്നെയാണ് ഏത് കറിയുടെ കൂടെയും ഇത് കഴിക്കാവുന്നതാണ്, തയ്യാറാക്കാനും വളരെ എളുപ്പമാണ്. ഗോതമ്പ് മാവ് മിക്സിയുടെ ജാറിലേക്ക് ചേർത്ത് കൊടുത്തു […]