Browsing tag

wheatflour-small cake recipe malayalam

ഇത്തിരി ഗോതമ്പ് പൊടിയും, ഇഡ്‌ലി തട്ടും ഉള്ളവർ ഇത് ഉണ്ടാക്കാതെ ഇരിക്കില്ല.. ഉറപ്പാ 👌👌 അതും കിടിലൻ രുചിയിൽ.. 😋😋| wheatflour-small cake recipe

wheatflour-small cake recipe malayalam : വെറും ഗോതമ്പു പൊടിയും അൽപ്പം ചില ചേരുവകളും മാത്രം ഉപയോഗിച്ചു മിക്സിയിൽ ഒന്നു കറക്കിയെടുത്ത് ഇഡ്ഡലി തട്ടിൽ ഒരു അടിപൊളി സ്പോന്ജ് കേക്ക് തയ്യാറാക്കി നോക്കിയാലോ.. എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ കിടിലൻ വിഭവം ഒരിക്കലെങ്കിലും നിങ്ങൾ ഒന്നു ട്രൈ ചെയ്തു നോക്കണേ.. എങ്ങനെയാണെന്ന് നോക്കാം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. പഞ്ചസാര ഗോതമ്പുപൊടി മുട്ട വാനില എസ്സെൻസ് ബേക്കിംഗ് സോഡ ബേക്കിംഗ് പൗഡർ സൺഫ്ലവർ ഓയിൽ ഈ ചേരുവകൾ എല്ലാം […]