Browsing tag

Yearly Horoscope

ഒരോ നക്ഷത്രക്കാർക്കും അടുത്ത ഒരു വർഷം എങ്ങനെ..? അറിയാം സമ്പൂർണ്ണ വർഷഫലം.!! | Varshafalam 2023

Varshafalam 2023 malayalam : 2023 പുതുവർഷത്തെ സ്വീകരിക്കുമ്പോൾ വ്യത്യസ്ത നാളുകാരുടെ സമ്പൂർണ്ണ വർഷഫലം എന്തായിരിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.മേട കൂറിൽ ഉള്ള അശ്വതി ഭരണി കാർത്തിക(ആദ്യ കാൽ ഭാഗം )ഉള്ള നാളുകാർക്ക് ജനുവരി മാസത്തോടെ കണ്ടക ശനിയുടെ ദോഷങ്ങൾ കുറയുന്നതാണ്.ഏപ്രിൽ മാസത്തോടെ മേട കൂറുകാർ അനുഭവിക്കുന്ന വിഷമങ്ങൾക്ക് ചെറിയ ഒരു അറുതി വരുന്നതാണ്.ശനി, ഞായർ ദിവസങ്ങളിൽ ഉള്ള ശിവ ക്ഷേത്ര ദർശനം മേട കൂറുകാരുടെ ദുരിതങ്ങളിൽ നിന്നുമുള്ള മോചനത്തിൽ നിന്ന് വഴിയൊരുക്കും.മേട മാസത്തിനു ശേഷം പുതിയ ജോലി, […]