ഇനി പഴുത്ത മാങ്ങ വെറുതെ കളയല്ലേ… പഴുത്ത മാങ്ങ വച്ചൊരു രുചികരമായ ആം പപ്പട് വീട്ടിൽ തയ്യാറാക്കാം..! | Yummy Mango Pappad
Yummy Mango Pappad: പഴുത്ത മാങ്ങയുടെ സീസൺ ആയി കഴിഞ്ഞാൽ അത് വരട്ടിയും, ജ്യൂസാക്കിയും,ഷെയ്ക്ക് ആക്കിയുമെല്ലാം ഉപയോഗിക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ വലിയ അളവിൽ പഴുത്തമാങ്ങ കിട്ടുമ്പോൾ അത് കൂടുതൽ ദിവസത്തേക്ക് കേടാകാതെ സൂക്ഷിക്കാനായി നോക്കാവുന്ന രുചികരമായ ആം പപ്പടിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingrediants How To Make Yummy Mango Pappad നന്നായി പഴുത്ത മാങ്ങയെടുത്ത് അതിന്റെ തോലെല്ലാം കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. മുറിച്ചെടുത്ത മാങ്ങ മിക്സിയുടെ ജാറിലേക്ക് ഇട്ട് […]