നല്ല നാടൻ ഇടിച്ചക്ക കിട്ടിയാൽ ഇതുപോലെ ഒക്കെ ചെയ്‌തു നോക്കൂ… ഇടിച്ചക്ക കൊണ്ട് തയ്യാറാക്കാം രുചികരമായ വിഭവങ്ങൾ! | Special Idichakka Fry Recipe

Special Idichakka Fry Recipe: നമ്മുടെയെല്ലാം വീടുകളിൽ ഇടിച്ചക്കയുടെ കാലമായാൽ അത് ഉപയോഗിച്ച് തോരനും മസാല കറിയുമെല്ലാം തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ എല്ലാവർക്കും ഇടിച്ചക്ക എങ്ങനെ ഉപയോഗിക്കണം എന്നതിനെപ്പറ്റിയും അത് ഉപയോഗിച്ച് തയ്യാറാക്കാവുന്ന മറ്റ് വിഭവങ്ങളെക്കുറിച്ചും വലിയ ധാരണ ഉണ്ടായിക്കൊള്ളണമെന്നില്ല. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ കുറച്ച് ഇടിച്ചക്ക വിഭവങ്ങളുടെ റെസിപ്പികൾ വിശദമായി മനസ്സിലാക്കാം. ഇടിച്ചക്ക തോരൻ ആക്കുമ്പോൾ പ്രധാനമായും ഉണ്ടാകാറുള്ള പ്രശ്നം ചക്ക വെന്ത് കിട്ടുന്നില്ല എന്നതായിരിക്കും. അത് ഒഴിവാക്കാനായി ചക്കയുടെ […]

വായിലിട്ടാൽ അലിഞ്ഞ് പോകും നല്ല സോഫ്റ്റ് കിണ്ണത്തപ്പം; 5 മിനിറ്റിൽ അടിപൊളി രുചിയിൽ റെഡി ആക്കാം..!! | Perfect Soft Kinnathappam

Perfect Soft Kinnathappam : വളരെ രുചികരമായതും സോഫ്റ്റ് ആയതുമായ പലഹാരമാണ് കിണ്ണത്തപ്പം. സാധാരണ ബേക്കറിയിൽ നിന്നും വാങ്ങുകയാണ് ചെയ്യുന്നത്. എന്നാൽ നല്ല പെർഫെക്റ്റ് ആയി നമുക്ക് തന്നെ വീട്ടിൽ ഉണ്ടാക്കിയെടുക്കാവുന്നതേ ഉള്ളു.. വീട്ടിൽ ഇപ്പോഴും ഉള്ള ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു നമുക്ക് റെഡി ആക്കാം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.. Ingredients How To Make Perfect Soft Kinnathappam തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിൽ വെള്ളം എടുത്ത ശേഷം അതിലേക്ക് […]

വീട്ടിൽ മാങ്ങയും കാരറ്റും ഉണ്ടോ..? നാവിൽ കപ്പലോടും രുചിയിൽ ക്യാരറ്റ് മാങ്ങ അച്ചാർ തയ്യാറാക്കി എടുക്കാം! | Special Mango Carrot Pickle

Special Mango Carrot Pickle: പച്ചമാങ്ങയുടെ സീസണായി കഴിഞ്ഞാൽ അത് ഉപയോഗിച്ച് പല രീതിയിലുള്ള അച്ചാറുകളും തയ്യാറാക്കുന്ന പതിവ് എല്ലാ വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ അതിൽ നിന്നും കുറച്ചു വ്യത്യസ്തമായി പച്ചമാങ്ങയും ക്യാരറ്റും ഉപയോഗിച്ച് തയ്യാറാക്കാവുന്ന രുചികരമായ ഒരു അച്ചാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingrediants How To Make Special Mango Carrot Pickle ഈയൊരു രീതിയിൽ അച്ചാർ തയ്യാറാക്കാനായി ആദ്യം തന്നെ ഒരു വലിയ പച്ചമാങ്ങ എടുത്ത് കനം കുറച്ച് നീളത്തിൽ അരിഞ്ഞെടുക്കുക. മാങ്ങ […]

മീൻ ഏതായാലും ഇങ്ങനെ വെക്കൂ; ഒരു പറ ചോറുണ്ണാൻ വ്യത്യസ്ത രുചിയിൽ ഒരു കിടിലൻ അയലക്കറി തയ്യാറാക്കാം! | Kerala Style Special Ayala Curry

Kerala Style Special Ayala Curry: നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാനുള്ള കറികളിൽ ഒന്നായിരിക്കും മീൻ കറി. എന്നിരുന്നാലും വ്യത്യസ്ത നാടുകളിൽ വ്യത്യസ്ത രുചികളിൽ ആയിരിക്കും മീൻ കറി തയ്യാറാക്കുന്ന പതിവ് ഉള്ളത്. പ്രത്യേകിച്ച് അയില, മത്തി പോലുള്ള മീനുകൾ ഉപയോഗിച്ച് വ്യത്യസ്ത രീതിയിലുള്ള കറികളെല്ലാം എല്ലായിടങ്ങളിലും തയ്യാറാക്കാറുണ്ട്. അത്തരത്തിൽ തയ്യാറാക്കാവുന്ന ഒരു അയലക്കറിയുടെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ആവശ്യമായ ചേരുവകൾ ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് […]

ഒരു പിടി റാഗി ഉണ്ടെങ്കിൽ വേഗം തന്നെ ഈ ഡ്രിങ്ക് തയ്യാറാക്കൂ; ദിവസേന കുടിച്ചാൽ ജീവിത ശൈലി രോഗങ്ങളോട് വിട പറയാം..!! റിസൾട്ട് നിങ്ങളെ ഞെട്ടിക്കും..!! | Breakfast Replacing Ragi Drink

Breakfast Replacing Ragi Drink: പ്രഷർ, ഷുഗർ, കൊളസ്ട്രോൾ പോലുള്ള ജീവിതശൈലി രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് ഏറെ പേരും. ഇത്തരം അസുഖങ്ങൾ ഒരിക്കൽ വന്നു കഴിഞ്ഞാൽ തുടർച്ചയായി മരുന്നു കഴിക്കുക എന്നത് അത്ര പ്രായോഗികമായ കാര്യമല്ല. അതേസമയം നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ ചെറിയ രീതിയിലുള്ള ചില മാറ്റങ്ങളെല്ലാം വരുത്തുകയാണെങ്കിൽ ഈ പറഞ്ഞ അസുഖങ്ങളെയെല്ലാം ഒരു പരിധിവരെ മാറ്റിയെടുക്കാനായി സാധിക്കും. മുകളിൽ പറഞ്ഞ അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് രാവിലെ ബ്രേക്ക്ഫാസ്റ്റിനായി എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു ഹെൽത്ത് […]

പെർഫെക്റ്റ് രുചിയിൽ ചെമ്മീൻ അച്ചാർ ഇനി വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാം; ഈ രഹസ്യ കൂട്ട് കൂടി ചേർത്താൽ രുചി വേറെ ലെവൽ ആകും; ഒരു തവണ ഇങ്ങനെ തയ്യാറാക്കി നോക്കൂ… | Perfect Chemmeen Achar

Perfect Chemmeen Achar: മീൻ ഉപയോഗിച്ച് തയ്യാറാക്കുന്ന അച്ചാറുകളോട് മലയാളികൾക്ക് ഒരു പ്രത്യേക പ്രിയം തന്നെയാണ്. പ്രത്യേകിച്ച് ചെമ്മീൻ പോലുള്ള മീനുകൾ ഉപയോഗിച്ച് അച്ചാർ തയ്യാറാക്കുമ്പോൾ അവയ്ക്ക് ഒരു പ്രത്യേക രുചി തന്നെയാണ്. എന്നാൽ പലർക്കും അത് എങ്ങനെ തയ്യാറാക്കണം എന്നതിനെപ്പറ്റി കൃത്യമായ ധാരണ ഉണ്ടായിരിക്കുകയില്ല. ചെമ്മീൻ അച്ചാർ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. Ingredients ആദ്യം തന്നെ ചെമ്മീനിന്റെ നാരെല്ലാം കളഞ്ഞ് കഴുകി വൃത്തിയാക്കി എടുക്കുക. അത് ഒരു ചട്ടിയിലേക്ക് ഇട്ടശേഷം ഒരു […]

ഈ പൂവും ഇലയും മതി; കെമിക്കൽ ഇല്ലാതെ നരച്ച മുടി കറുപ്പിക്കാൻ..ഇനി മാസങ്ങളോളം മങ്ങുകയേയില്ല.. | Natural Long Lasting Hair Dye Using Hibiscus

Natural Long Lasting Hair Dye Using Hibiscus : വളരെ ചെറിയ പ്രായത്തിൽ തന്നെ മുടി നരച്ചു തുടങ്ങുന്ന പ്രശ്നം ഇന്ന് മിക്ക ആളുകളിലും കണ്ടുവരുന്നുണ്ട്. തുടക്കത്തിൽ ചെറിയ രീതിയിലാണ് ഇത്തരത്തിൽ നര കണ്ടു തുടങ്ങുന്നത് എങ്കിലും പിന്നീടത് മുടിയിലേക്ക് മുഴുവൻ പടർന്ന് കാണാറുണ്ട്. അതിനായി കടകളിൽ നിന്നും വാങ്ങുന്ന ഹെയർ ഡൈ ആയിരിക്കും മിക്ക ആളുകളും ഉപയോഗിക്കുന്നത്. എന്നാൽ ഇത്തരത്തിൽ കെമിക്കൽ അടങ്ങിയ ഹെയർ ഡൈ ഉപയോഗിക്കുന്നതിന് പകരമായി വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി […]

തലയിലെ നര പൂർണ്ണമായും മാറ്റാം; കറുത്ത് ഇടതൂർന്ന മുടി വളരാനായി ഈ ഇല മാത്രം മതി.!! | Natural Hair Dye Using Guava leaves

Natural Hair Dye Using Guava leaves : നല്ല കറുത്ത ഇടതൂർന്ന മുടി എല്ലാവരുടെയും സ്വപ്നമായിരിക്കും. എന്നാൽ ഇപ്പോഴത്തെ ഭക്ഷണരീതിയിൽ വന്ന മാറ്റങ്ങൾ കൊണ്ടും ജോലിയിലും മറ്റും ഉണ്ടാകുന്ന മാനസിക സമ്മർദ്ദങ്ങൾ കൊണ്ടും വളരെ ചെറിയ പ്രായത്തിൽ തന്നെ എല്ലാവർക്കും മുടിയിൽ പെട്ടെന്ന് തന്നെ നര കണ്ടു തുടങ്ങുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ എല്ലാവരും കെമിക്കൽ അടങ്ങിയ ഹെയർ ഡൈ വാങ്ങി തലയിൽ പുരട്ടുന്ന രീതിയാണ് കണ്ടുവരുന്നത്. തുടക്കത്തിൽ ചെറിയ രീതിയിലുള്ള റിസൾട്ട് ലഭിക്കുമെങ്കിലും പിന്നീട് ഇവ […]

ഗോതമ്പ് പൊടി കൊണ്ട് കിടിലൻ രുചിയിൽ നൂലപ്പം കഴിച്ചിട്ടുണ്ടോ?? നൂലപ്പം സോഫ്റ്റ് ആവാൻ ഇങ്ങനെ ചെയ്യൂ… | Special Wheat Idiyappam

Special Wheat Idiyappam:ഇല്ലെങ്കിൽ ഇത് ഒന്ന് പരീക്ഷിച്ചു നോക്കൂ. എന്നാൽ റെസിപ്പി എന്തൊക്കെ ആണെന്ന് നോക്കിയാലോ?? അതിന് ആയി ആദ്യം 1 കപ്പ് ഗോതമ്പ് പൊടി എടുക്കുക.vഇതൊരു കടായി അടുപ്പത്തു വെച്ച് അതിലേക്ക് ഇടുക. ഇനി ഇതൊന്ന് ഡ്രൈ റോസ്‌റ്റ് ചെയ്ത് എടുക്കുക. നന്നായി ഇളക്കി കൊണ്ട് വേണം ഇത് ചെയ്ത് എടുക്കാൻ. ഗോതമ്പ് പൊടിക്ക് നല്ല ഒരു മണം വരുന്ന വരെ റോസ്‌റ്റ് ചെയ്യണം. തീ ലോ ഫ്‌ളൈമിൽ വെച്ച് കരിയാതെ റോസ്‌റ്റ് ചെയ്ത് ഇറക്കി […]

മുടി തഴച്ചുവളരാൻ എണ്ണ കാച്ചുന്ന വിധം..!! നല്ല കറുത്ത ഇടതൂർന്ന മുടി വളരാൻ ഒരു നാടൻ ടിപ്പ്.. | Herbal Hair Oil For Hair Growth

Herbal Hair Oil For Hair Growth : ഇന്ന് എല്ലാവരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മുടികൊഴിച്ചിൽ. കാലാവസ്ഥയും പോഷകാഹാരക്കുറവും സമ്മർദവുമൊക്കെ മുടികൊഴിച്ചിൽ കൂട്ടുന്ന ഘടകങ്ങളാണ്. എന്നാൽ ഇതോർത്ത് വിഷമിക്കേണ്ടതില്ല. ആവശ്യാനുസരണം ശ്രദ്ധയും സംരക്ഷണവും നല്കി മുടിയുടെ അവസ്ഥ നന്നാക്കുവാന്‍ നമുക്കു സാധിക്കും. നിത്യവും എണ്ണ തേച്ച് കുളിക്കുന്നവര്‍ക്ക് അകാലനരയും മുടികൊഴിച്ചലും അധികം ബാധിക്കില്ല എന്നത് സത്യമാണ്. അതോടൊപ്പം മറവി, ഊര്‍ജക്കുറവ്, ശിരോരോഗങ്ങള്‍ എന്നിവയെയും ഒരു പരിധി വരെ അകറ്റി നിർത്താo. തുളസിയില, കറിവേപ്പില, മൈലാഞ്ചിയില, ചെറിയ […]