ഈ ഒരു ചില്ലി ചിക്കൻ കറി നിങ്ങൾ കഴിച്ചിരുന്നോ..? ആന്ദ്ര സ്റ്റൈൽ ചില്ലി ചിക്കൻ കറി..!! | Restaurant Style Andhra Chilli Chicken Curry
Restaurant Style Andhra Chilli Chicken Curry: ചിക്കൻ കറി എപ്പോഴും ഒരേ ടേസ്റ്റ് ആയാൽ മടുപ്പ് വരില്ലേ..?? ഈ ഡിഷ് ഒന്ന് ട്രൈ ചെയ്യൂ….!!! 1 കിലോ ചിക്കൻ നന്നായി കഴുകി വെള്ളം വാരാനായി വെക്കുക. ഇനി ഒരു പാൻ അടുപ്പത്തുവെക്കുക. അതിലേക്ക് കുറച്ചു ഓയിലൊഴിച്ച് ചൂടാക്കുക. ഇതിലേക്ക് ഒരു ചെറിയ സവാള നേരിയതായി അരിഞ്ഞത് ചേർത്തിളക്കുക. ഇനി ഒരു 5 പച്ചമുളക് നെടുകെ കീറിയതും കൂടെ ചേർത്ത് വഴറ്റുക. നന്നായി വഴന്ന ശേഷം തീ […]