ഇണക്കുരുവികളെപോലെ മമ്മുട്ടിയും സുൽഫിത്തും; 46-ാം വിവാഹ വാർഷികാശംസ നേർന്ന് ദുൽഖർ..!! | Actor Mammootty And His Wife Sulfith Celrbrated Their 46th Wedding Anniversary

Actor Mammootty And His Wife Sulfith Celrbrated Their 46th Wedding Anniversary : 46-ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് നടൻ മമ്മുട്ടിയും ഭാര്യ സുൽഫിത്തും. ഇരുവർക്കും വിവാഹ വാർഷിക ആശംസ നേർന്നുകൊണ്ട് ദുൽഖർ സൽമാൻ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ദേയമാകുന്നത്. മമ്മൂട്ടിയെ ചേർത്തുപിടിച്ച് നിൽക്കുന്ന സുൽഫത്തിനെ ചിത്രത്തിൽ കാണാം. ‘ഉമ്മയ്ക്കും ഉപ്പക്കും സന്തോഷകരമായ വിവാഹ വാർഷികം ആശംസിക്കുന്നു. നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു.’ എന്നാണ് ദുൽഖർ ചിത്രത്തിനൊപ്പം കുറിച്ചത്. ഇണക്കുരുവികളെപോലെ മമ്മുട്ടിയും സുൽഫിത്തും […]

ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിൽ നടൻ ഉണ്ണിമുകുന്ദൻ സംവിധായകനാകുന്നു; സൂപ്പർ ഹീറോ ചിത്രം ഒരുങ്ങുന്നു..!! | Actor Unni Mukundan To Turn Director With Superhero Film

Actor Unni Mukundan To Turn Director With Superhero Film : മലയാളികളുടെ പ്രിയതാരമാണ് നടൻ ഉണ്ണിമുകുന്ദൻ; മലയാളം കൂടാതെ തമിഴ് തെലുങ്ക് ചിത്രങ്ങളിൽ തരാം വേഷമിട്ടിട്ടുണ്ട്. ഇപ്പോളിതാ നടൻ ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു എന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. നടൻ സംവിധായകനായുള്ള അരങ്ങേറ്റം കുറിക്കുകയാണ്. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിലൂടെയാണ് നടന്‍റെ അരങ്ങേറ്റം. ഉണ്ണി തന്നെയാണ് സംവിധായകനാകുന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഉണ്ണി മുകുന്ദന്റെ കഥക്ക് മിഥുൻ മാനുവൽ തോമസ് ആണ് […]

ഉള്ളിലേഹ്യം എളുപ്പം ഉണ്ടാക്കാം.!! കഫക്കെട്ട്, ചുമ, ക്ഷീണം എന്നിവ പെട്ടെന്ന് മാറാൻ ഇത് ഒരു സ്പൂൺ മാത്രം മതി; കേടുകൂടാതെ സൂക്ഷിക്കാൻ കിടിലൻ ടിപ്പ്… | Ulli Lehyam Making Tips

Ulli Lehyam Making Tips : വീട്ടിൽ ഉണ്ടാവാറുള്ള കുറച്ചു വസ്തുക്കൾ വെച്ച് ഒരു ലേഹ്യം ഉണ്ടാക്കാം. ഇത് കഴിച്ചാൽ രക്ത കുറവും ക്ഷീണവുമെല്ലാം മാറിക്കിട്ടും.ചുവന്നുള്ളി ചെറുതാണെങ്കിലും അതിന്റെ ഔഷധമൂല്യങ്ങൾ ഏറെയാണ്. ക്ഷീണമകറ്റാനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനും അനീമിയക്ക് പരിഹാരമേകാനും ചുവന്നുള്ളിക്ക് കഴിയും. ചുവന്നുള്ളിയെ പോലെതന്നെ ഒരുപാട് ഔഷധ ഗുണങ്ങൾ ഉള്ളവയാണ് അയമോദകവും നല്ലജീരകവും. ഇവയെല്ലാം ചേർത്ത് ഒരു ലേഹ്യം ഉണ്ടാക്കിയാൽ അതിന്റെ ഗുണവിശേഷങ്ങൾ പറഞ്ഞാൽ തീരില്ല. അങ്ങനെ ഒരു ലേഹ്യത്തിന്റെ കൂട്ടാണ് നിങ്ങൾക്ക് പരിചയപ്പെടുത്താൻ പോവുന്നത് അടി […]

സുൽഫിത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ; ചിത്രങ്ങൾ ശ്രദ്ദേയമാകുന്നു..!! | dulquer salmaan writes birthday wish to her mother

dulquer salmaan writes birthday wish to her mother : ഉമ്മയുടെ പിറന്നാൾ ദിനത്തിൽ ദുൽഖർ സൽമാൻ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ചക്കര ഉമ്മ! സന്തോഷം നിറഞ്ഞ പിറന്നാൾ എന്നാണ് ദുൽഖർ ചിത്രത്തിനൊപ്പം കുറിച്ചത്. ഉമ്മയ്ക്കൊപ്പമിരിക്കുന്ന ഒരു ചിത്രവും ദുൽഖർ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി ആരാധകരാണ് പോസ്റ്റിന് കമന്റുകളുമായെത്തിയത്. സിനിമ താരങ്ങളും ആശംസകൾ നേർന്നിട്ടുണ്ട്. സുൽഫിത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ ഒരുപാട് സന്തോഷം നിറഞ്ഞ പിറന്നാളാശംസ നേരുന്നുവെന്നും ഉമ്മയ്ക്ക് മുറുകെ ഒരു […]

ഇറങ്ങിയ രണ്ട് ചിത്രങ്ങളും ബ്ലോക്ക് ബ്ലുസ്റ്റർ; ചിത്രങ്ങളുടെ വിജയം ആഘോഷമാക്കി അണിയറ പ്രവർത്തകർ..!! | Mohanlal And The Crew Are Celebrated The Box Office Success Of Thudarum And Empuran

Mohanlal And The Crew Are Celebrated The Box Office Success Of Thudarum And Empuran : തുടരും, എമ്പുരാൻ എന്നീ ചിത്രങ്ങളുടെ വിജയം ആഘോഷിച്ച് മോഹൻലാലും അണിയറ പ്രവർത്തകരും. മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കുന്ന ‘ഹൃദയപൂർവ്വം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു ആഘോഷം. തുടരും പ്രദർശനത്തിനെത്തിയപ്പോൾ മോഹൻലാൽ പൂണൈയിൽ ഹൃദയപൂർവം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇപ്പോൾ അപ്രതീക്ഷിതമായായിരുന്നു വിജയാഘോഷം. മോഹൻലാൽ തുടരും കണ്ടത് പൂണൈയിൽ വച്ചായിരുന്നു. ഹൃദയപൂർം ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ശേഷമാണ് […]

നാദിർഷയുടെ മകൾ ഖദീജയുടെ പിറന്നാൾ ആഘോഷമാക്കി താരങ്ങൾ; ഗൗണിൽ സുന്ദരിയായി മീനാക്ഷി ദിലീപും നമിത പ്രമോദും..!! | Nadirsha Daughter Khadeeja Birthday Celebration

Nadirsha Daughter Khadeeja Birthday Celebration : നാദിർഷയുടെ മകൾ ഖദീജയുടെ പിറന്നാൾ ആഘോഷമാക്കി മീനാക്ഷി ദിലീപും നമിത പ്രമോദും. പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. മീനാക്ഷിക്കും നമിതക്കും ഒപ്പം സാനിയ അയ്യപ്പനും അപർണ തോമസുമെല്ലാം ആഘോഷത്തിൽ പങ്കെടുത്തിരുന്നു. മനോഹരമായൊരു പാട്ടുമായാണ് ഖദീജ സ്റ്റേജിലേക്കെത്തിയത്. പാടുന്നതിനിടയിൽ മീനാക്ഷിയെ നോക്കുന്ന ഖദീജയെ വിഡിയോയിൽ കാണാം. മീനാക്ഷിയുടെ ചിരി കണ്ടതോടെ ഖദീജ പാട്ട് നിർത്തുകയായിരുന്നു. നാദിർഷയുടെ മകൾ ഖദീജയുടെ പിറന്നാൾ ആഘോഷമാക്കി താരങ്ങൾ അരികിലുണ്ടായിരുന്ന നമിത […]

ഗൗരവത്തിൽ നൃത്തം തുടങ്ങി; ചുവടുമറന്നപ്പോൾ പുഞ്ചിരിച്ചു; നൃത്ത വീഡിയോ പങ്കുവച്ച് മഞ്ജു വാര്യർ..!! | Manju Warrier Posted New Dance Video

Manju Warrier Posted New Dance Video : ലോക നൃത്തദിനത്തിൽ തന്റെ നൃത്തപരിശീലന വീഡിയോ പങ്കുവച്ചിരിക്കുകയാണ് നടി മഞ്ജു വാര്യർ. വീട്ടിൽ കുച്ചിപ്പുഡി അഭ്യസിക്കുന്നതിന്റെ വിഡിയോയാണ് നടി സ്വയം പകർത്തി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. പരിശീലിക്കുന്നതിനിടെ ചുവടുകൾ മറന്നുപോയ മഞ്ജു അത് മനസ്സിലാക്കി ചെറുചിരിയോടെ നൃത്തം തുടരുന്നതാണ് വീഡിയോ. അതുവരെ ഗൗരവത്തിൽ നൃത്തം ചെയ്തിരുന്ന മഞ്ജു ചുവടുകൾ മറന്നപ്പോൾ ചിരിക്കുകയാണ്. ഗൗരവത്തിൽ നൃത്തം തുടങ്ങി ഇപ്പോഴും തെറ്റുകൾ വരുത്തുകയും അവയിൽനിന്ന് പഠിക്കുകയും ചെയ്യുന്നു എന്ന കുറിപ്പോടെയാണ് […]

ബേസിലിന് പിറന്നാൾ ആശംസ അറിയിച്ച് ടോവിനോ; വൈറൽ ചിത്രത്തിന് ട്രോളും ആശംസകളും നേർന്ന് ആരാധകർ..!! | Actor Basil Joseph Birthday Photo Get Viral

Actor Basil Joseph Birthday Photo Get Viral : നടൻ ബേസിൽ ജോസഫിന്റെ ജന്മദിനത്തോടനുബന്ധിച്ച് ടോവിന പങ്കുവച്ച ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. ഇന്നലെയായിരുന്നു താരത്തിന്റെ ജന്മദിനം. പിറന്നാൾ ദിനത്തിൽ താരത്തിന് പിറന്നാൾ ആശംസിച്ചുകൊണ്ടാണ് ടൊവിനോ തോമസ് ചിത്രം പങ്കുവച്ചത്. ബേസിൽ ഉറങ്ങുന്ന ഒരു ചിത്രമാണ് ടൊവിനോ പങ്കുവെച്ചത്. നന്ദിയുണ്ട് എന്നാണ് ചിത്രത്തിന് ബേസിൽ കമന്റ് ചെയ്തിരിക്കുന്നത്. ഏറെ കാത്തിരുന്ന പിറന്നാൾ ആശംസയാണ് ടൊവിനോയുടേതെന്ന് ആരാധകർ പറയുന്നു. നിരവധി പേരാണ് ആശംസയുമായി എത്തിയത്. ബേസിലിന് […]

ചെമ്പരത്തി വീടിന്റെ ഈ ഭാഗത്ത് നട്ടാൽ ഐശ്വര്യം വരുന്ന വഴിയറിയില്ല.!! ഫലം ഉറപ്പ്..| Hibiscus Lucky Astrology

Hibiscus Lucky Astrology Malayalam : നമ്മുടെയെല്ലാം വീടുകളിലെ പൂന്തോട്ടകളിൽ പണ്ടുകാലം തൊട്ടുതന്നെ വളർത്തുന്ന ഒരു ചെടിയാണ് ചെമ്പരത്തി. അനവധി ഔഷധ മൂല്യങ്ങളുള്ള ഈയൊരു ചെടിയുടെ ഇലയും പൂവും താളിയായും, ഷാമ്പു ഉണ്ടാക്കിയുമെല്ലാം നമ്മൾ ഉപയോഗപ്പെടുത്താറുണ്ട്.എന്നാൽ ചെമ്പരത്തി ചെടി നടുമ്പോൾ വീടിന്റെ ഈയൊരു ഭാഗം നോക്കി നടുകയാണെങ്കിൽ വീടിന് ഐശ്വര്യവും സമ്പൽസമൃദ്ധിയും വരുമെന്ന കാര്യത്തിൽ സംശയം വേണ്ട. വാസ്തുവുമായും, ദൈവിക വിശ്വാസങ്ങളാലും ചെമ്പരത്തി പൂവ് വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. ഭദ്രകാളിയെ ഭജിക്കുന്നവർ ചെമ്പരത്തിപ്പൂ മാല കാളിക്ക് സമർപ്പിക്കുകയാണെങ്കിൽ […]