ഇവൻ ഞങ്ങൾക്ക് ഭാഗ്യം കൊണ്ടുവന്നവൻ; കുഞ്ഞിന് ഗ്രീക്ക് പേര് ഇട്ട് മീത് മിറി ദമ്പതികൾ; പേരിടൽ ചടങ്ങ് തരംഗമാകുന്നു| Meeth miri baby naming ceremony!!
Meeth miri baby naming ceremony!! സോഷ്യൽ മീഡിയ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട ദമ്പതികളാണ് മീത് മിറിമാർ. ഈയിടെയാണ് ഇവർക്ക് ഒരു കുഞ്ഞ് ജനിച്ചത്. മിലിയോ എന്നായിരുന്നു ഇവർ കുഞ്ഞിനെ വിളിച്ചിരുന്നത്. അതേ പേരിൽ സോഷ്യൽ മീഡിയ പേജ് ഉൾപ്പെടെ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ മിലിയോയുടെ പേരിടൽ ചടങ്ങ് കഴിഞ്ഞതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. അതിഗംഭീരമായ ഒരു ചടങ്ങായിരുന്നു മിലിയോയുടെ പേരിടൽ പരിപാടിയായി നടന്നത്. സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ചടങ്ങിൽ പങ്കെടുത്തു. കുഞ്ഞിന്റെ പേരിടലിന് അച്ഛനും അമ്മയും […]